Latest News

സൂപ്പര്‍ പ്രീമിയം ഔട്ട്ലെറ്റുകളുമായി ബെവ്‌കോ

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പനയില്‍ പുത്തന്‍ രീതികള്‍ നടപ്പാക്കാന്‍ ബെവ്‌കോ. 800 രൂപയ്ക്ക് മുകളില്‍ വിലയുള്ള മദ്യം ഇനി ഗ്ലാസ് കുപ്പികളില്‍ മാത്രമായിരിക്കും വില്‍ക്കുക. എല്ലാ ജില്ലകളിലും സൂപ്പര്‍...

ഉപകരണ ക്ഷാമം ഇപ്പോഴുമുണ്ട് : നിലപാടില്‍ ഉറച്ച് ഡോ. ഹാരിസ്

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണ ക്ഷാമവുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകള്‍ തള്ളിയ ആരോഗ്യവകുപ്പ്  Cheap Replica Watches 100% Quality.നിലപാടിനെതിരെ ഡോ. ഹാരിസ് ചിറക്കല്‍. ഓപ്പറേഷന്‍ ഉപകരണങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയ...

കന്യാസ്ത്രീകളുടെ മോചനം : ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കില്ല

ന്യൂഡല്‍ഹി: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര...

മലയാള ഭാഷ പ്രചാരണ സംഘം: നവിമുംബൈ മേഖലയ്ക്ക് പുതിയ ഭാരവാഹികൾ

മുംബൈ: മലയാള ഭാഷ പ്രചാരണ സംഘം നവിമുംബൈ മേഖലയുടെ വാർഷിക പൊതുയോഗം നെരൂൾ സെക്ടർ 21 ലുള്ള അലോക്ക സൊസൈറ്റിയിൽ വച്ച് നടന്നു. പ്രസിഡന്റ് വർഗ്ഗീസ് ജോർജ്ജിൻ്റെ...

ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ മുഖ്യ പരിശീലകനെ നാളെ അറിയാം

ന്യുഡൽഹി :ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ മുഖ്യ പരിശീലകനെ നാളെ അറിയാം. ഈ മാസം ആദ്യം ലഭിച്ച 170 അപേക്ഷകളില്‍ മൂന്ന് പേരാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്. സ്റ്റീഫൻ...

“മതപരിവർത്തകരല്ല അവർ ദൈവത്തിൻ്റെ മാലാഖമാർ”: മലങ്കര ഓർത്തഡോക്‌സ് സഭ

കോട്ടയം: ഛത്തീസ്‌ഗഡിലെ മലയാളി കന്യാസ്‌ത്രീകളുടെ അറസ്‌റ്റിൽ പ്രതികരിച്ച്‌ കാതോലിക്കാബാവ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ. " മോദി സർക്കാരിൻ്റെ പരോക്ഷ പിന്തുണ ഈ വിഷയത്തിൽ ഉണ്ടോ എന്ന്...

ഫെയ്മ മഹാരാഷ്ട്ര മലയാളി സീനിയർ സിറ്റിസൺ നാസിക് സോൺ സമ്മേളനം : ഓഗസ്റ്റ് 3ന്

മുംബൈ : ഫെയ്മ മഹാരാഷ്ട്ര മലയാളി സീനിയർ സിറ്റിസൺ ക്ലബ്ബ് (ഫെയ്മ- മഹാരാഷ്ട്ര)ൻ്റെ നേതൃത്വത്തിൽ, സംസ്ഥാനത്തെ 36 ജില്ലകളിലും താമസിക്കുന്ന 55 വയസ്സിന് മുകളിലുള്ള പ്രവാസി മലയാളികൾക്കായുള്ള...

“കന്യാസ്ത്രീകളെ വേട്ടയാടുന്നത് ‘സർക്കാർ സ്പോൺസേർഡ് പീഡനം, ന്യൂനപക്ഷ വേട്ട RSSഅജണ്ട ” – കോൺഗ്രസ്

"സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ ഉടനടി നിരുപാധികം വിട്ടയക്കുക.അവർക്കെതിരെ ചുമത്തിയ കെട്ടിച്ചമച്ച എല്ലാ കേസുകളും പിൻവലിക്കുക.സ്ത്രീകളെ ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ, ശത്രുത വളർത്തൽ തുടങ്ങിയ...

എഗ്ഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി,മുട്ട റോസ്റ്റ്…: സ്‌കൂൾ കുട്ടികൾക്കിനി വൈവിദ്ധ്യമാർന്ന ഉച്ചഭക്ഷണം

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളിൽ നാളെ (ഓഗസ്‌റ്റ് 1) മുതല്‍ പുതുക്കിയ ഉച്ചഭക്ഷണ മെനു നടപ്പിലാക്കും.  കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ കാതാലായ മാറ്റമാണ് സ്‌കൂളുകളില്‍ പ്രാബല്യത്തില്‍ വരുന്നത്. പുതു...

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം : 10 ലക്ഷം ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

കൊല്ലം : തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍...