എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ സ്വർണക്കടത്തിന് കാരിയറായി ഉപയോഗിച്ചതായി കണ്ടെത്തൽ
മലപ്പുറം: സ്വർണക്കടത്തിന് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാരിയറായി ഉപയോഗിച്ചതായി കണ്ടെത്തൽ. കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച നിലയിൽ ഏകദേശം 50 ലക്ഷം രൂപ വിലവരുന്ന 500...
