സിജെപി പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് മുംബൈ പൊലീസ്
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രഖ്യാപിച്ച ഒക്ടോബർ രണ്ടിലെ പ്രതിഷേധത്തിന് മുംബൈ പൊലീസ് അനുമതി നിഷേധിച്ചു....
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രഖ്യാപിച്ച ഒക്ടോബർ രണ്ടിലെ പ്രതിഷേധത്തിന് മുംബൈ പൊലീസ് അനുമതി നിഷേധിച്ചു....
തിരുവനന്തപുരം: വിവാദ വിമാന യാത്രകളെ ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശന്. അടിയന്തര സാഹചര്യങ്ങളില് സ്വകാര്യ വ്യക്തികളുടെ വിമാനങ്ങളില് സഞ്ചരിക്കേണ്ടി വരും. താന് പരസ്യമായാണ് യാത്ര ചെയ്തത്. ഇതുവരെ...
തിരുവനന്തപുരം: സിഎംആര്എല് കേസില് പിണറായി വിജയനെതിരായ ഇഡിയുടെ കത്തില് സംസ്ഥാന സര്ക്കാര് എടുത്തുചാടി ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്. നിയമപരമായി ബാധ്യസ്ഥമായ തീരുമാനമാണ് സര്ക്കാര്...
ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ നിരന്തരം ജനവാസമേഖലയിലിറങ്ങി ഭീതി പരത്തുകയും ജീവന് ഭീഷണിയുയർത്തുകയും ചെയ്യുന്ന അപകടകാരികളായ കാട്ടാനകളെ പിടികൂടി മാറ്റിപ്പാർപ്പിക്കാൻ വനംവകുപ്പ് തീരുമാനമെടുത്തു. പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്ന 'ചക്കക്കൊമ്പൻ'...
തിരുവനന്തപുരം: ദേവസ്വം ബോര്ഡും സര്ക്കാരും തമ്മില് തര്ക്കങ്ങളില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. ശബരിമല സീസണിന് ആവശ്യമായ തയ്യാറെടുപ്പുകള് നടക്കുന്ന സമയത്ത് ബോര്ഡിനെ മാറ്റാന് സര്ക്കാരിന്റെ ഭാഗത്ത്...
തിരുവനന്തപുരം: കടുത്ത വൈദ്യുതിക്ഷാമം നേരിടുന്ന പശ്ചാത്തലത്തില് കേരളത്തില് ആണവ നിലയം സ്ഥാപിക്കുന്നത് സംസ്ഥാന സര്ക്കാരിന്റെ പരിഗണനയില്. വൈദ്യുതി പ്രതിസന്ധിയാണ് ഏറെക്കാലമായി അകറ്റിനിര്ത്തിയിരുന്നതും രാഷ്ട്രീയമായി ഏറെ പ്രശ്നസാധ്യതയുള്ളതുമായ ഒരു...
തിരുവനന്തപുരം: മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും തുടർച്ചയായ വിദേശയാത്രകൾ രാഷ്ട്രീയതലത്തിൽ വലിയ വിവാദത്തിന് തിരികൊളുത്തുന്നു. ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറിന്റെയും ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെയും ഏറ്റവും...
തിരുവനന്തപുരം: ശബരിമല മണ്ഡല – മകര വിളക്ക് ഉത്സവത്തിന്റെ നടത്തിപ്പും നിയന്ത്രണവും നേരിട്ട് ഏറ്റെടുക്കാന് സര്ക്കാര് ശ്രമം. ദേവസ്വം ബോര്ഡിന്റെ പ്രവര്ത്തന പരാജയം ചൂണ്ടിക്കാട്ടി ഹൈക്കോടതിയില് നിന്നും...
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാക്കുന്നു. പദ്ധതിയുടെ നൂറാംദിനാഘോഷത്തിന്റെ...
ദുബായ് ഭരണാധികാരിയുടെ ഇളയ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തിങ്കളാഴ്ച രാവിലെ അന്തരിച്ചു. എമിറേറ്റിലുടനീളം 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചുകൊണ്ട് ഭരണാധികാരിയുടെ...