ഇഡി ആക്രമണക്കേസ് പ്രതികളുടെ സ്റ്റേഷനിലെ ഓണാഘോഷം: പൊലീസിന് വീഴ്ചയെന്ന് റിപ്പോര്ട്ട്
തിരുവനന്തപുരം: ഇഡി കേസ് പ്രതികള് സ്റ്റേഷനില് ഓണാഘോഷവും റീല്സ് ചിത്രീകരണവും നടത്തിയതില് പൊലീസിന് വീഴ്ചയുണ്ടായെന്ന് കമ്മിഷണറുടെ പ്രാഥമികാന്വേഷണ റിപ്പോര്ട്ട്. സംഭവത്തില് തിരുവനന്തപുരം മ്യൂസിയം പൊലീസിന് വീഴ്ച സംഭവിച്ചു....
