Flash Story

മുഖ്യമന്ത്രി ചർച്ച : രാഹുല്‍ ഗാന്ധി കെ.സി. വേണുഗോപാലുമായി രഹസ്യ കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം കെസി വേണുഗോപാലിനു നല്‍കാനാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് താത്പര്യമെന്നു റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയാകാന്‍ വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍...

ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങരുത് : പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തില്‍ ഇന്ധന ചെലവ് കുറയ്ക്കണമെന്ന നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ പെട്രോളും ഡീസലും വിവേകപൂര്‍വം ഉപയോഗിക്കണം. ഇന്ധനച്ചെലവ് കുറക്കാന്‍ ഇത് സഹായിക്കും....

തമിഴകത്ത് വിജയ് സർക്കാർ അധികാരമേറ്റു

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലെ പുതിയ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം അധ്യക്ഷൻ സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു. ചെന്നൈ ജവഹർലാൽ നെഹ്‌റു...

സ്വന്തം കുഴി തോണ്ടി കെ.സി.വേണുഗോപാൽ

തിരുവനന്തപുരം: കെ സി വേണുഗോപാൽ മുഖ്യമന്ത്രിയായാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി ഇല്ലാതെയാകും. കേരളത്തിലും കേന്ദ്രത്തിലും മന്ത്രിയായി സേവനം അനുഷ്ഠിച്ച ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള...

ബം​ഗാളിൽ ബിജെപി സർക്കാർ ടാ​ഗോർ ജയന്തിദിനത്തിൽ സത്യപ്രതിജ്ഞ ചെയ്യും

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ചരിത്രം കുറിച്ച് ബിജെപി സർക്കാർ ഈ മാസം 9 ന് സത്യപ്രതിജ്ഞ ചെയ്യും. നൊബേൽ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാർഷികമായ മെയ്...

വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും : ഗവര്‍ണര്‍ക്ക് കത്തയച്ചു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ടിവികെ നേതാവ് വിജയ് മെയ് ഏഴിന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും ടിവികെ അധ്യക്ഷന്‍ വിജയ് പറഞ്ഞു....

ഭരണമാറ്റം: അഡ്വക്കറ്റ് ജനറൽ ഉൾപ്പെടെ അഭിഭാഷകർ രാജിവച്ചു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പിണറായി വിജയൻ സർക്കാർ നിയമിച്ച പ്രധാന സർക്കാർ അഭിഭാഷകർ രാജിവെച്ചു. അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് ഉൾപ്പെടെയുള്ള സർക്കാർ...

രാജിവെക്കില്ല: തൃണമൂല്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിട്ടില്ലെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടില്ലെന്നും, ബിജെപി ജനവിധി കൊള്ളയടിക്കുകയായിരുന്നുവെന്നും മമത ആരോപിച്ചു. 'ഞാന്‍ പരാജയപ്പെട്ടിട്ടില്ല, അതിനാല്‍ രാജ്ഭവനില്‍ പോകില്ല....

മുഖ്യമന്ത്രി സതീശാ..ആർപ്പുവിളിച്ചു പ്രവര്‍ത്തകര്‍ : ഉജ്ജ്വല സ്വീകരണം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ ശേഷം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉജ്ജ്വല സ്വീകരണം. നൂറ് കണക്കിന് പ്രവര്‍ത്തകരാണ്...

മമതയും വീണു: 207 സീറ്റുമായി ബിജെപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നാലാം വിജയമെന്ന സ്വപ്‌നം തകര്‍ത്തെറിഞ്ഞ് ബിജെപി. തൃണമൂല്‍ കോണ്‍ഗ്രസിനെ നിലംപരിശാക്കി ബിജെപി ചരിത്രപരമായ വിജയമാണ് നേടിയത്....