crime

രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വര്‍ണം മോഷ്ടിച്ച കേസിലാണ് നടപടി. ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട്...

വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

തിരുവനന്തപുരം:ട്രെയിനില്‍ നിന്നും പെണ്‍കുട്ടിയെ പുറത്തേക്ക് തള്ളിയിട്ടെന്ന കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാര്‍. ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്നും പെണ്‍കുട്ടി മാറിയില്ല. ഇതിന്റെ ദേഷ്യത്തില്‍ ചവിട്ടിയിട്ടുവെന്നുമാണ് പ്രതി സുരേഷ്...

പോറ്റിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും

പത്തനംതിട്ട | ശബരിമലയില്‍ നിന്ന് കവര്‍ച്ച ചെയ്ത സ്വര്‍ണം ഇനിയും കണ്ടെത്താന്‍ ബാക്കിയുണ്ടെന്നതിനാല്‍ പോറ്റിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. കട്ടിളപാളിയിലെ സ്വര്‍ണം മോഷ്ടിച്ച...

കാപ്പാ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കി

ആലപ്പുഴ: കായംകുളത്ത് കാപ്പാ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം കൃഷ്ണപുരം വില്ലേജിൽ കാപ്പിൽ മേക്ക് മുറിയിൽ  നന്ദനം വീട്ടിൽ  സ്റ്റണ്ടർ എന്ന്...

ആശുപത്രിയിൽ അതിക്രമിച്ചു കയറി നേഴ്സിംഗ് സ്റ്റാഫിനെ ആക്രമിച്ച ആൾ അറസ്റ്റിൽ

ആലപ്പുഴ : ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ ഹെൽത്ത് കെയർ ആക്ട് (KHSPHSI) പ്രകാരം രജിസ്റ്റർ ചെയ്ത ആലപ്പുഴ ജനറൽ ആശുപത്രിയിൽ അതിക്രമിച്ചു കയറി നഴ്സിംഗ് സ്റ്റാഫിന്റെ...

 ഹോട്ടലിൽ ആക്രമണം നടത്തിയ പ്രതികൾ പിടിയിൽ

ചേർത്തല: ചേർത്തല നഗരമധ്യത്തിലെ ഹോട്ടലിൽ ആക്രമണം നടത്തിയ പ്രതികളെ ചേർത്തല പോലീസ് പിടികൂടി. ചേർത്തല പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള കാപ്പാക്കേസ് പ്രതികളെയാണ്...

ഗൾഫിൽ നിന്ന് അവധിക്ക് എത്തിയ യുവാവ് കഞ്ചാവ് ചെടിയും കഞ്ചാവുമായി പിടിയിൽ

ആലപ്പുഴ : ആറാട്ടുവഴി ഫാത്തിമ ഗാർഡനിൽ സിയാദ് ഷിഹാബുദ്ദിൻ-33 എന്നയാളെ ആണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ നോർത്ത് പോലിസും ചേർന്ന് പിടികൂടിയത് . ഇയാൾ...

40 ലക്ഷം രൂപ കബളിപ്പിച്ചു; വ്യവസായി ഷര്‍ഷാദ് അറസ്റ്റില്‍

കൊച്ചി: ലാഭവിഹിതവും ഓഹരിപങ്കാളിത്തവും വാഗ്ദാനം ചെയ്ത് നിക്ഷേപതട്ടിപ്പ് നടത്തിയെന്ന കേസില്‍ വ്യവസായി അറസ്റ്റില്‍. ചെന്നൈ വ്യവസായിയ മുഹമ്മദ് ഷര്‍ഷാദിനെയാണ് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഎം സംസ്ഥാന...

ദേവസ്വം ബോർഡ് ആസ്ഥാനത്ത് എസ്ഐടി പരിശോധന

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക രേഖകള്‍ പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തു നിന്നാണ് രേഖകൾ കണ്ടെടുത്തത്. 1999 ല്‍ യുബി ​ഗ്രൂപ്പ്...

CY-Hunt പ്രത്യേക ഓപ്പറേഷൻ – ആലപ്പുഴയിൽ വൻ റെയ്ഡ്

  ആലപ്പുഴ :  സംഘടിത ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നതിനായി ബാങ്ക് അക്കൗണ്ടുകൾ എടുത്തു കൊടുത്തും , ATM, ചെക്ക് എന്നിവ വഴി പണം പിൻവലിക്കൽ നടത്തിയും...