crime

ഒരാളെപ്പോലും വെറുതെ വിടില്ല : പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹി ചാവേര്‍ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളെപ്പോലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റക്കാരായവരെ ശിക്ഷിക്കും. അന്വേഷണ ഏജന്‍സികള്‍ ഗൂഢാലോചനയുടെ താഴേത്തട്ടുവരെ അന്വേഷിക്കുന്നുണ്ട്. ഇതില്‍ പങ്കാളികളായ...

ഡല്‍ഹി സ്‌ഫോടനം: വാഹനത്തിൻ്റെ ഉടമ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. സ്‌ഫോടനത്തിന് കാരണമായ ഹരിയാന രജിസ്‌ട്രേഷനിലുള്ള i20 ഹ്യുണ്ടായ് കാറിന്റെ ഉടമയെയാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കാര്‍ മറ്റൊരാള്‍ക്ക് വിറ്റെന്നാണ് ഇയാള്‍ പൊലീസിന്...

ഡൽഹി സ്‌ഫോടനം; കേരളത്തിലും ജാഗ്രതാ നിർദേശം

തിരുവനന്തപുരം: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതാ നിർദേശം. ഡിജിപിയാണ് നിർദേശം നൽകിയത്. പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്താനും തിരക്കുള്ള സ്ഥലങ്ങളിൽ ശക്തമായ പട്രോളിംഗ് വേണമെന്നും...

ഡല്‍ഹിയില്‍ സ്‌ഫോടനം : അയല്‍ സംസ്ഥാനങ്ങളിലും അതീവ ജാഗ്രത

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപത്ത് നിര്‍ത്തിയിട്ട കാറിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ഒന്‍പത് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെ മഹാരാഷ്ട്രയിലെയും ഉത്തര്‍പ്രദേശിലെയും പ്രധാന സ്ഥലങ്ങളിലെല്ലാം അതീവ...

ഡല്‍ഹിയില്‍ വന്‍ സ്‌ഫോടനം: 13 മരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചെങ്കൊട്ടയ്ക്ക് സമീപം വന്‍ സ്‌ഫോടനം. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ന് സമീപം നിർത്തിയിട്ട രണ്ടു കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്ഫോടനത്തിൽ 13...

ഹോട്ടൽ ഉടമയെയും ജീവനക്കാരിയെയും മർദ്ദിച്ച കേസിലെ പ്രതികൾ പിടിയിൽ

ആലപ്പുഴ : മാരാരികുളം പോലീസ് സ്റ്റേഷൻ പരിധിയിൽ പോറ്റിക്കവലയ്ക്ക് സമീപമുള്ള ഹോട്ടലിൽ 09-11-2025 തീയതി വൈകി ഭക്ഷണം കഴിക്കുവാൻ ചെന്ന പ്രതികൾ മുട്ടക്കറിയെ സംബന്ധിച്ച് തർക്കം ഉണ്ടാകുകയും...

സോഷ്യൽ മീഡിയകളിലൂടെ സ്ത്രീയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച കേസിലെ പ്രതി പിടിയിൽ

ആലപ്പുഴ :ടെലിഗ്രാം അക്കൗണ്ടിൽ നിന്നും, വാട്‌സ് ആപ്പ് നമ്പറിൽ നിന്നും സ്ത്രീയുടെ ടെലിഗ്രാം അക്കൗണ്ടിലേക്കും വാട്സ് ആപ്പ് നമ്പറിലേക്കും അശ്ലീല മെസേജുകൾ അയക്കുകയും വീഡിയോ കോൾ വിളിച്ച്...

ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ മോഷണം പ്രതി പിടിയിൽ

കൊല്ലം: കരുനാഗപ്പള്ളി ക്ലാപ്പന വരവിള കോമളത്ത് വീട്ടിൽ ബിജു മകൻ വിപിൻ 19 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത് . ഈ മാസം രണ്ടാം തീയതി പുലർച്ചെ...

ഒന്നര കോടിയോളം വില വരുന്ന സിന്തെറ്റിക് ഡ്രഗ്ഗും ഹാഷിഷ് ഓയിലും, കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

ആലപ്പുഴ : എക്സൈസ് സർക്കിൾ പാർട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രശാന്ത്.ആറിന്റെ നേതൃത്വത്തിൽ ആലപ്പുഴ കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിൽ വ്യാപകമായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും...

പ്രായപൂർത്തി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ

  കൊല്ലം : പ്രായപൂർത്തിയാകാത്ത കുട്ടിയെ  വീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച കരുനാഗപ്പള്ളി കുലശേഖരപുരം കുറുങ്ങപ്പള്ളി തയ്യിൽ തറയിൽ ഹരിദാസൻ മകൻ സുനിൽകുമാർ 50 ആണ് കരുനാഗപ്പള്ളി...