crime

ലൈംഗികാതിക്രമം; സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

പത്തനംതിട്ട :  ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട് അടുപ്പത്തിലായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. മാവേലിക്കര തഴക്കര സ്വദേശിയായ പുത്തന്‍പറമ്പില്‍ സുധി...

യുവാവിനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ : തുറവൂർ ‍ ക്ഷേത്രകുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടണക്കാട് സ്വദേശി സമ്പത്ത് ആണ് മരിച്ചത്. ഞായറാഴ്ച തുറവൂർ മഹാക്ഷേത്രത്തിൻ്റെ ശ്രീകോവിലുള്ളിൽ അതിക്രമിച്ചു കയറിയതിന്...

യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ ഓട്ടോ ഡ്രൈവർ  പോലീസ് പിടിയിൽ

ആലപ്പുഴ : കുത്തിയതോട്ടിൽ നടുറോഡിൽ  യുവതിയോട്  ലൈംഗികാതിക്രമം കാട്ടി  കടന്നു കളഞ്ഞ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിലായി . ചേർത്തല മുൻസിപ്പാലിറ്റി 30 ൽ ആലുങ്കൽ വെളി...

കത്തികരിഞ്ഞ മൃതദേഹം : മരിച്ചത് പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി

പ്രതീകാത്മായ ചിത്രം വയനാട്: കമ്പളക്കാട് കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയാണ് മരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി...

അഗതി മന്ദിരത്തില്‍ കൊലക്കേസ് : പാസ്റ്റര്‍ അടക്കം മൂന്നുപേര്‍ പിടിയില്‍

തൃശൂര്‍: അഗതി മന്ദിരത്തില്‍ വെച്ച് കൊലക്കേസ് പ്രതിയെ ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നുപേരെയാണ് തൃശൂര്‍ കൊടുങ്ങല്ലൂരില്‍ വെച്ച് പൊലീസ്...

മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

കൊല്ലം : കരുനാഗപ്പള്ളിയിൽ മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ആദിനാട് സൗത്ത് കൊച്ച് കരിപ്പോലിൽ തെക്കതിൽ രാജു മകൻ അമിരാജ് 21 ആണ് കരുനാഗപ്പള്ളി...

ബൈക്ക് കൊണ്ടിടിച്ചത് ചോദിച്ചതിന് മർദ്ദനം പ്രതികൾ പിടിയിൽ

കൊല്ലം : കരുനാഗപ്പള്ളിയിൽ ബൈക്ക് കൊണ്ടിടിച്ചത് ചോദിച്ചതിന് മർദ്ദനം പ്രതികൾ പിടിയിൽ. കുലശേഖരപുരം ആദിനാട് നോർത്ത് വൃന്ദാവനത്ത് പടീറ്റതിൽ സുലൈമാൻ മകൻ സജീവ് 35, കുലശേഖരപുരം ആദിനാട്...

മുക്കുപണ്ടം വെച്ച് പണയം പ്രതികൾ പിടിയിൽ

കൊല്ലം : കരുനാഗപ്പള്ളിയിൽ മുക്കുപണ്ടം വെച്ച് പണയം വെച്ച പ്രതികൾ പിടിയിൽ. കുലശേഖരപുരം ആദിനാട് നോർത്ത് വാഴപ്പള്ളി തറയിൽ ഗംഗാധരൻ മകൻ അഖിൽ 28, വർക്കല കാപ്പിൽ...

സഹോദരങ്ങളെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 7 വർഷം കഠിന തടവും 50000 പിഴയും

ആലപ്പുഴ : പൂങ്കാവ് വൈ. ബി. സി വായനശാലയിലെ ഓണഘോഷ പരിപാടി തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്യത വിരോധത്തിൽ സഹോദരങ്ങളായ രണ്ടു ഭാരവാഹികളെ 04/09/2017 ാംതീയതി വൈകിട്ട് 5.30...

14 വയസുകാരിയെ പ്രണയം നടിച്ച് ലൈംഗിക അതിക്രമം പ്രതി പിടിയിൽ

ആലപ്പുഴ :  വെൺമണി സ്വദേശിനിയായ 14 വയസുകാരിയെ പ്രണയം നടിച്ച് ലൈംഗിക അതിക്രമം ചെയ്ത വെൺമണി വില്ലേജിൽ വെൺമണി ഏറം മുറിയിൽ,  കല്ലിടാംകുഴിയിൽ തുണ്ടിൽ അച്ചു (19)...