കത്തികരിഞ്ഞ മൃതദേഹം : മരിച്ചത് പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി
പ്രതീകാത്മായ ചിത്രം വയനാട്: കമ്പളക്കാട് കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയാണ് മരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി...
