crime

എയര്‍ ഇന്ത്യയുടെ രണ്ട് പൈലറ്റുമാര്‍ കൂടി ലഹരി പരിശോധനയില്‍ കുടുങ്ങി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ രണ്ട് പൈലറ്റുമാര്‍ കൂടി ലഹരി പരിശോധനയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ഇവരുടെ അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അന്തിമ ഫലം വരുന്നതു വരെ...

ഇടുക്കിയില്‍ അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി, പ്രതി കസ്റ്റഡിയില്‍

തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി. എഴുകുംവയലില്‍ പാറത്തറയില്‍ അപ്പച്ചന്‍ എന്നുവിളിക്കുന്ന ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....

അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്‌തു; പിടിയിലായത് കണ്ണൂരിൽ നിന്ന്

കണ്ണൂർ: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്നാണ് പിടിയിലായത് ഇയാളെ പൊലീസ് പിടികൂടിയതെന്നാണ്...

കാപ്പ ചുമത്തി കുപ്രസിദ്ധ കുറ്റവാളി സിജു അലോഷ്യസിനെ തടങ്കലിൽ അയച്ചു

ആലപ്പുഴ : തുടരെ സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങൾ നടത്തി ജനങ്ങളുടെ സ്വൈര്യജിവിതത്തിന് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ നിരവധി ക്രിമിനൽ കേസ്സുകളിലും, ലഹരി കേസ്സുകളിലും പ്രതിയായ...

ചേർത്തല കാളികുളം ഭാഗത്ത് വീട്ടിൽ മോഷണം നടത്തിയയാൾ പിടിയിലായി

ആലപ്പുഴ: ചേർത്തല കാളികുളം ജംഗ്ഷന് സമീപം വീട്ടിൽ മോഷണം നടത്തിയ ആൾ പിടിയിലായി തമിഴ്നാട് സ്വദേശി തങ്കമുത്തുവിനെയാണ് 4 ദിവസത്തിനുള്ളിൽ പിടിയിലായത്.   സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ 01.08.2026...

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: മുന്‍ എംഡി കെ എ രതീഷ് രാജിവെച്ചു

തിരുവനന്തപുരം: കശുവണ്ടി അഴിമതിക്കേസില്‍ ഒന്നാം പ്രതിയും കോര്‍പ്പറേഷന്‍ മുന്‍ എംഡിയുമായ കെ എ രതീഷ് രാജിവെച്ചു. ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം അടക്കമുള്ള പദവികളാണ് രാജിവെച്ചത്. അഴിമതിക്കേസില്‍...

കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിൽ

കൊല്ലം: തൃക്കടവൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പ്രതികളേയും മണിക്കൂറുകൾക്കകം പിടികൂടി അഞ്ചാലുംമൂട് പോലീസ്. അഞ്ചാലുംമൂട് തൃക്കടവൂർ ക്ഷേത്രത്തിലെ മൂന്നാം പാപ്പാനായ രാജു(41) നെ വാക്ക്തർക്കത്തെ തുടർന്ന്...

കരുനാഗപ്പള്ളി ബാറിലെ സംഘർഷം കാപ്പ കേസ് പ്രതി പിടിയിൽ

കൊല്ലം : കരുനാഗപ്പള്ളിയിൽ ബാറിലെ സംഘർഷത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. ആലുംകടവ് മരു നോർത്തു മഹേശ്വരി ഭവനത്തിൽ ഗോപകുമാർ മകൻ ഗൗതം 23 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്....

ഓച്ചിറയിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കൊല്ലം: ഓപ്പറേഷൻ 'തൂഫാൻ' പദ്ധതിയുടെ ഭാഗമായി കൊല്ലം സിറ്റി പോലീസിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതിനിടെ ഓച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും 10.790 ഗ്രാം...

അധ്യാപികമാര്‍ ബംഗളൂരുവില്‍ പോയതെന്തിന് : അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

കോഴിക്കോട്: വടകരയില്‍ ലഹരിക്കേസില്‍ പിടിയിലായ അധ്യാപകരുടെ അക്കൗണ്ട് വിവരങ്ങള്‍ തേടി പൊലീസ്. അന്വേഷണം ബംഗളൂരുവിലേയ്ക്ക് വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. ഇടയ്ക്കിടെ ബംഗളൂരുവിലേയ്ക്ക് യാത്ര നടത്തിയത് എന്തിനാണെന്നാണ് പൊലീസ്...