crime

ഓപ്പറേഷൻ തൂഫാൻ. ഗഞ്ചാവ് വിൽപ്പനക്കാരനെ കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കി.

ആലപ്പുഴ: കായംകുളം പോലീസ് സ്‌റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ കായംകുളം വില്ലേജിൽ ചേരാവള്ളി മുറിയിൽ മുല്ലശ്ശേരിൽ വീട്ടിൽ അബ്ദുൾ സലാം മകൻ മാങ്ങാണ്ടി ഷെമീർ എന്ന് വിളിക്കുന്ന...

കൊല്ലത്ത് കൈക്കൂലി വാങ്ങിയ കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ.

കൊല്ലം : കുമ്മല്ലൂരിൽ പുതിയതായി ആരംഭിക്കുന്ന കറി പൗഡറുകളുടെ ഉൽപാദന വിപണനത്തിനായി നിർമ്മിച്ച കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ നൽകുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങിയ കെഎസ്ഇബി ചാത്തന്നൂർ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന് കുരുക്ക്, ആദ്യ കുറ്റപത്രത്തിന് അംഗീകാരം നൽകി

കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം. വിജിലൻസ് ഡയറക്ടറാണ് കുറ്റപത്രത്തിന് അംഗീകാരം നൽകിയത്. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു....

ഉപ്പള വില്ലേജ് ഓഫീസിൽ കൈക്കൂലി വാങ്ങുന്നതിനിടെ കാഷ്വൽ സ്വീപ്പർ അറസ്റ്റിൽ

കാസർകോട്: ഉപ്പള വില്ലേജ് ഓഫീസിൽ നടന്ന വിജിലൻസ് റെയ്ഡിൽ കാഷ്വൽ സ്വീപ്പർ ശിവപ്രസാദ് പിടിയിൽ. നികുതി കുടിശ്ശിക അടക്കാൻ സഹായിക്കാമെന്ന പേരിൽ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ...

പോക്സോ കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേമം നടിച്ച് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും ഒരു ലക്ഷം രൂപ...

ബിജെപി നേതാവിനെയും കൂട്ടാളികളെയും കാറിനുള്ളിലിട്ട് തീവെച്ചു കൊന്നു

റായ്പുര്‍: ഛത്തീസ്ഗഢില്‍ ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് തീവെച്ചു കൊലപ്പെടുത്തി. കോറിയ ജില്ലയില്‍ മണല്‍ ഖനനവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് ക്രൂരകൃത്യം നടന്നത്. ബിജെപി നേതാവും...

പത്തനംതിട്ടയില്‍ അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട നിലയില്‍

പത്തനംതിട്ട: അങ്കണവാടി ജീവനക്കാരിയെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗവി-മീനാറില്‍ വനത്തിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മീനാര്‍ അങ്കണവാടിയിലെ ഹെല്‍പ്പറായ തമിഴ്‌നാട് സ്വദേശി മേനകയാണ് മരിച്ചത്. കൊലപാതകമാണെന്നാണ്...

ഓപ്പറേഷന്‍ ഭക്ഷ്യസുരക്ഷ: റേഷന്‍ കടകളിലും NFSA ഗോഡൗണുകളിലും വ്യാപക അഴിമതിയും ക്രമക്കേടും

തിരുവനന്തപുരം: ഓപ്പറേഷന്‍ ഭക്ഷ്യസുരക്ഷ പദ്ധതിയുടെ ഭാഗമായി സംസ്ഥാനവ്യാപകമായി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക അഴിമതിയും ക്രമക്കേടും . കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ നാല്...

പൊതുസ്ഥലത്ത് പുകവലിക്കരുതെന്ന് പറഞ്ഞതിനുള്ള വിരോധത്താൽ മർദ്ദനം പ്രതി പിടിയിൽ

കരുനാഗപ്പള്ളി: പൊതുസ്ഥലത്ത് പുകവലിക്കരുതെന്ന് പറഞ്ഞതിനുള്ള വിരോധത്താൽ മർദ്ദിച്ച പ്രതി പിടിയിൽ. കോഴിക്കോട് തായമ്പക വീട്ടിൽ സുകുമാരൻ മകൻ സുജിത്ത് 39 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ...

കുത്തിവയ്പ്പിന് പിന്നാലെ രോഗി മരിച്ചു: സൗദിയില്‍ മലയാളി നഴ്‌സിനും ഡോക്ടര്‍ക്കും കടുത്ത ശിക്ഷ

ദമാം: സൗദി അറേബ്യയില്‍ ചികിത്സാ പിഴവിന് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ മലയാളി നഴ്‌സിനും ഈജിപ്ഷ്യന്‍ ഡോക്ടര്‍ക്കും മൂന്ന് ലക്ഷം റിയാല്‍ (ഏകദേശം 66 ലക്ഷത്തിലധികം ഇന്ത്യന്‍...