crime

കാഫിര്‍ സ്ക്രീന്‍ഷോട്ട് വിവാദം; പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ട്?-” കോടതി ചോദിക്കുന്നു.

  വടകര: വടകര ലോക്സഭ തെരഞ്ഞെടുപ്പിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്ക് എതിരെ കേസെടുക്കാത്തത് എന്തെന്ന് കോടതി. മനീഷ്, അമല്‍റാം, റിബേഷ്, വഹാബ് എന്നിവരെ എന്തുകൊണ്ട്...

വശീകരിച്ച് പീഡിപ്പിച്ചു കരുനാഗപ്പള്ളി യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കൊല്ലം: പോക്‌സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കൊല്ലം ഓച്ചിറ ആലുംപീടിക സ്വദേശി രാജ്കുമാര്‍ ആണ് പിടിയിലായത്. യൂത്ത് കോണ്‍ഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം വൈസ്...

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം. തെലങ്കാന ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അല്ലു അര്‍ജുനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്ന നിരീക്ഷണത്തോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഒന്നേ...

പർഭാനി സംഘർഷം : 51 പേർ അറസ്റ്റിൽ / എണ്ണം ഇനിയും കൂടുമെന്ന് പോലീസ്

പർഭാനി സംഘർഷം : 51 പേർ അറസ്റ്റിൽ / എണ്ണം ഇനിയും കൂടുമെന്ന് പോലീസ് ഛത്രപതി സംഭാജിനഗർ: ഭരണഘടനയുടെ പകർപ്പ് നശിപ്പിച്ചതിൻ്റെ പേരിൽ മഹാരാഷ്ട്രയിലെ പർഭാനി നഗരത്തിൽ...

ഡോ. വന്ദന കൊലക്കേസ് ; പ്രതിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

  ന്യുഡൽഹി :ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യത്തിന്റെ കാര്യത്തിൽ...

ക്ഷേമ പെൻഷൻ അടിച്ചുമാറ്റൽ : ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; 18% പിഴപ്പലിശ

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയെന്ന് കണ്ടെത്തിയതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി സര്‍ക്കാര്‍. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള അനര്‍ഹര്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്ന...

അതുൽ സുഭാഷിൻ്റെ മരണം: “പീഡിപ്പിക്കപ്പെടുന്ന പുരുഷന്മാർക്കായി നിയമം വരണം” : സഹോദരൻ ബികാഷ് കുമാർ.

സമസ്തിപൂർ: ബാംഗ്ലൂർ ടെക്കി അതുൽ സുഭാഷിൻ്റെ ആത്മഹത്യയിൽ രാജ്യവ്യാപകമായി രോഷം ഉയരുന്നതിനിടെ, അദ്ദേഹത്തിൻ്റെ സഹോദരൻ കുമാർ നരേന്ദ്ര മോദി സർക്കാരിൽ നിന്ന് നീതി ആവശ്യപ്പെട്ടു, ' സ്ത്രീ...

ദുരന്തങ്ങൾക്കിടയിലും ദുര മൂത്തുനടക്കുന്നവരുടെ പിടിച്ചുപറികൾ !

മുംബൈ : ഒരു കാലത്ത് പിടിച്ചുപറിയുടേയും പോക്കറ്റടിക്കാരുടെയുമൊക്കെ വിഹാരകേന്ദ്രമായിരുന്നു കുർള .പോക്കറ്റടിക്കാർക്ക് പ്രത്യേക' റ്റ്യുഷൻ സെന്റർ ' വരെ തുറന്ന 'ആശാന്മാർ' ഇവിടെയുണ്ടായിരുന്നു.ലഹരി വിൽപ്പനയുടേയും നഗരത്തിലെ പ്രധാന...

6 ഡൽഹി സ്കൂളുകൾക്ക് ബോംബ് ഭീഷണി

  ന്യുഡൽഹി : ഇന്ന് പുലർച്ചെ ഡൽഹിയിലെ 6 സ്‌കൂളുകൾക്ക്ഇ കൂടി ഇ- മെയിലിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് വിവിധ ഏജൻസികൾ തിരച്ചിൽ ആരംഭിച്ചതായി...

കരുനാഗപ്പള്ളിയിൽ വീട്ടിൽ നിന്നും പണമപഹരിച്ച യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തു

കരുനാഗപ്പള്ളി. വീട്ടിൽ നിന്നും പണമപഹരിച്ച സുഹൃത്തുക്കളായ യുവാവിനെയും യുവതി യെയും പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം പുള്ളിക്കണക്ക് സ്വദേശികളായ അൻവർഷ 25 സരിത 27 എന്നിവരെയാണ് കരുനാഗപ്പള്ളി...