നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി പിടിയില്‍
കൊല്ലം: നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച കേസില്‍ പ്രതി പ്രബിന്‍ അറസ്റ്റിലായതിന് പിന്നാലെ പുറത്തുവരുന്നത് വമ്പന്‍ മോഷണക്കഥകള്‍. നെടുമങ്ങാട് തെന്നൂര്‍ നരിക്കല്‍ സ്വദേശിയായ പ്രബിന്‍ സംസ്ഥാനത്തിന്റെ വിവിധ...
