crime

പ്രൊവിഡന്റ് ഫണ്ട്തട്ടിപ്പ് : റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

ബംഗളൂരു: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണത്തെ തുടര്‍ന്നാണ് നടപടി. ജീവനക്കാരെയും...

സ്വത്ത് തർക്കം: തെങ്കാശിയിൽ യുവാവിൻ്റെ തലവെട്ടിമാറ്റി

  ചെന്നൈ :തെങ്കാശിയിൽ 45 കാരനെ കഴുത്തറുത്ത് കൊന്നു. കൊലപ്പെടുത്തിയ ശേഷം തല വെട്ടി മാറ്റി. കൊല്ലപ്പെട്ടത് ആൾവാർ കുറിച്ചി സ്വദേശി അരുൾ. ആക്രമണത്തിന് പിന്നിൽ സ്വത്തു...

കണ്ണൂരിൽ വീടിൻ്റെ ടെറസിൽ നിന്ന് ഐസ്ക്രീം ബോംബുകൾ കണ്ടെടുത്തു

  കണ്ണൂർ: ഉളിക്കൽ പരിക്കളത്ത് മൂന്ന് ഐസ്ക്രീം ബോംബുകൾ കണ്ടെടുത്തു. കക്കുവപ്പറമ്പിൽ ഗിരീഷിന്റെ വീടിൻറെ ടെറസിൽ നടത്തിയ തെരച്ചിലിലാണ് ബോംബുകൾ കണ്ടെത്തിയത്.ഇന്ന് രാവിലെ ഗിരീഷിൻ്റെ വീടിന് സമീപത്ത്...

ഭാര്യയെ വെട്ടിക്കൊന്ന് കഷണങ്ങളാക്കി ബാഗില്‍ സൂക്ഷിച്ചയാളെ അറസ്റ്റു ചെയ്തു

  കന്യാകുമാരി: കന്യാകുമാരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. 30കാരി മരിയ സന്ധ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് മാരിമുത്തു(35)വിനെ പൊലീസ് അറസ്റ്റ് ചെയ്തു.വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. മരിയ സന്ധ്യയെ...

ഇരുചക്രവാഹന മോഷ്ടാവ് പോലീസ് പിടിയില്‍

  കരുനാഗപ്പള്ളി : ഇരുചക്രവാഹന മോഷ്ടാവ് പോലീസ് പിടിയിലായി. കരുനാഗപ്പള്ളി അയണിവേല്‍ക്കുളങ്ങരയില്‍ അരണശ്ശേരി പടിഞ്ഞാറ്റതില്‍ രാജേന്ദ്രന്‍പിള്ള മകന്‍ സനല്‍കുമാര്‍(34) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച...

മരണപ്പെട്ട 17 കാരിയുടെ ഗർഭസ്ഥശിശുവിന്‍റെ പിതാവ് സഹപാഠിയാണെന്ന് ഉറപ്പിച്ചു

പത്തനംതിട്ട: മരണമടഞ്ഞ പ്ലസ്‌ടു വിദ്യാർഥിനിയായ 17 കാരിയുടെ ഗർഭസ്ഥശിശുവിന്‍റെ പിതാവ് സഹപാഠി തന്നെയെന്ന് ഡിഎൻഎ ഫലം. പത്തനംതിട്ട സ്വദേശിയായ പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം സഹപാഠി ആലപ്പുഴ നൂറനാട്...

അഭിമന്യു കൊലകേസ്; റിപ്പോർട്ട് തേടി ഹൈക്കോടതി

  കൊച്ചി: എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ വൈകുന്ന കാര്യത്തിൽ റിപ്പോർട്ട് തേടി ഹൈക്കോടതി. വിചാരണ ആരംഭിക്കാത്തത് ചോദ്യം ചെയ്ത് അഭിമന്യുവിന്റെ അമ്മ ഭൂപതി...

കുമളിയില്‍ അഞ്ചു വയസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് : പിതാവിനും രണ്ടാനമ്മയ്ക്കും തടവ്

ഇടുക്കി: ഇടുക്കി കുമളിയില്‍ അഞ്ചു വയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് ഷെരീഫിന് 9 വർഷം തടവും  അമ്പതിനായിരം രൂപ പിഴയും അലീഷയ്ക്ക് 15വർഷംതടവും  ഇടുക്കി...

ആറ് വയസുകാരിയെ കൊലപ്പെടുത്തിയത് ജീവിതത്തിന് തടസമാകുമെന്ന ഭയത്താൽ

കൊച്ചി: എറണാകുളം നെല്ലിക്കുഴിയില്‍ ആറ് വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയത് ജനിക്കാനിരിക്കുന്ന കുട്ടിയുള്‍പ്പെടുന്ന പുതിയ ജീവിതത്തിന് തടസമാകുമോ എന്ന ആശങ്കയിലെന്ന് പൊലീസ്. ഉത്തര്‍പ്രദേശ് സ്വദേശിയായ അജാസ് ഖാന്റെ രണ്ടാം...

ദൃഷാനയെ വാഹനം ഇടിച്ച കേസ് ; ഷജീലിന് മുൻ‌കൂർ ജാമ്യമില്ല

  കോഴിക്കോട്: വടകര അഴിയൂർ ചോറോട് ഒമ്പതുവയസ്സുകാരി ദൃഷാനയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസിലെ പ്രതി ഷജീലിന് മുൻ‌കൂർ ജാമ്യം ഇല്ല.പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻ‌കൂർജാമ്യപേക്ഷ തള്ളിയത്....