Blog

നിക്ഷേപകൻ ബാങ്കിനുമുന്നിൽ ആത്മഹത്യ ചെയ്‌തു

  ഇടുക്കി: കട്ടപ്പനയിൽ ബാങ്കിനുമുന്നിൽ നിക്ഷേപകൻ ആത്മഹത്യചെയ്തു.നിക്ഷേപിച്ച പണം തിരിച്ചു ലഭിക്കാത്തതിനെത്തുടർന്നാണ് കട്ടപ്പന പള്ളിക്കവല വെറൈറ്റി ലേഡീസ് സെന്റർ ഉടമ മുളങ്ങാശ്ശേരിയിൽ സാബു  ഗ്രാമ വികസന സഹകരണസംഘത്തിനു...

എംടി ഗുരുതരാവസ്ഥയിൽ തുടരുന്നു

കോഴിക്കോട് : പ്രമുഖ സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഈ മാസം പതിനഞ്ചാം തീയ്യതിയാണ് അദ്ദേഹത്തെ ഹൃദയസംബന്ധമായ അസുഖങ്ങളും കടുത്ത നീർക്കെട്ടും...

ക്രിസ്‌മസ് സമ്മാനമായി ഒരു ഗ‍ഡു ക്ഷേമ പെൻഷൻ തിങ്കളാഴ്‌ച മുതല്‍ –

  തിരുവനന്തപുരം: സര്‍ക്കാര്‍, സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു  അനുവദിച്ചു. തിങ്കളാഴ്‌ച മുതല്‍ പെൻഷൻ വിതരണം ആരംഭിക്കും. 62 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് 1600 രൂപ...

ലോകമാന്യ തിലക് ടെർമിനൽസ് -കൊച്ചുവേളി പ്രത്യേക വണ്ടിയ്ക്ക് സ്വീകരണം നൽകി

  റായ്‌ഗഡ് : പെൻ , അലിബാഗ് താലൂക്കുകളിൽ താമസിക്കുന്ന  മലയാളികൾ, പെൻ മലയാളി സമാജം, അലിബാഗ് മലയാളി അസോസിയേഷൻ, കൊങ്കൺ യാത്രാവേദി തുടങ്ങിയ സംഘടനകൾ ചേര്‍ന്ന്...

ജെപിസിയിൽ ഉൾപ്പെടുത്തണം: കത്തയച്ച് കെ രാധാകൃഷ്ണന്‍ എംപി

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലില്‍ രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ സിപിഐഎം പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച് കെ രാധാകൃഷ്ണന്‍ എംപി. സ്പീക്കര്‍ ഓം...

ചക്കുളത്തുകാവിൽ നാരീപൂജ ഇന്ന്

ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ നാരീപൂജ ഇന്ന് നടക്കും. സ്ത്രീകളെ ദേവിയായി ആരാധിച്ച് പാദപൂജ നടത്തുന്ന അപൂർവ്വം ചില ക്ഷേത്രങ്ങളിൽ പ്രധാന ക്ഷേത്രമാണ് ചക്കുളത്തുകാവ്. സ്ത്രീകൾ എവിടെ...

വിവാഹച്ചടങ്ങിനിടെ വരന്‍ ബോധംകെട്ടുവീണു; വധു വിവാഹത്തില്‍ നിന്ന് പിന്മാറി

റാഞ്ചി: അതിശൈത്യത്തെ തുടര്‍ന്ന് വിവാഹച്ചടങ്ങിനിടെ വരന്‍ ബോധംകെട്ടു വീണു. ഇതിന് പിന്നാലെ വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ജാര്‍ഖണ്ഡിലെ ദേവ്ഘറില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഘോര്‍മര...

കൊച്ചുവേളി(തിരുവനന്തപുരം നോർത്ത്)-മംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ റദ്ദാക്കി

തിരുവനന്തപുരം: ക്രിസ്മസ് അവധി വരാനിരിക്കെ യാത്രക്കാരോട് റെയില്‍വേയുടെ ക്രൂരത. കൊച്ചുവേളി-മംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ റദ്ദാക്കി. മംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കുള്ള സര്‍വീസ് 26, 28 തീയതികളിലും കൊച്ചുവേളിയില്‍ നിന്ന്...

പാര്‍ലമെന്റ് കവാടങ്ങളില്‍ ധര്‍ണകള്‍ക്കും പ്രകടനങ്ങള്‍ക്കും വിലക്ക്

ഡല്‍ഹി: പാര്‍ലമെന്റ് കവാടങ്ങളില്‍ ധര്‍ണകള്‍ക്കും പ്രകടനങ്ങള്‍ക്കും വിലക്ക്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടേതാണ് നിര്‍ദേശം. പാര്‍ലമെന്റ് വളപ്പില്‍ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തിലാണ് നടപടി. കേന്ദ്രമന്ത്രി അമിത് ഷായുടെ അംബേദ്കര്‍...

ആറ് വയസുകാരിയെ കൊലപ്പെടുത്തിയത് ജീവിതത്തിന് തടസമാകുമെന്ന ഭയത്താൽ

കൊച്ചി: എറണാകുളം നെല്ലിക്കുഴിയില്‍ ആറ് വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയത് ജനിക്കാനിരിക്കുന്ന കുട്ടിയുള്‍പ്പെടുന്ന പുതിയ ജീവിതത്തിന് തടസമാകുമോ എന്ന ആശങ്കയിലെന്ന് പൊലീസ്. ഉത്തര്‍പ്രദേശ് സ്വദേശിയായ അജാസ് ഖാന്റെ രണ്ടാം...