കുൽഗാമിൽ ഏറ്റുമുട്ടൽ; 5 തീവ്രവാദികൾ കൊല്ലപ്പെട്ടു, 2 സൈനികർക്ക് പരിക്ക്
കുൽഗാം : ജമ്മു കശ്‌മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരർ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റു. കുൽഗാം ജില്ലയിലെ കദ്ദർ പ്രദേശത്ത്...
