Blog

വയനാട്ടിലെ ‘ബൊച്ചേ NEW YEAR പാർട്ടി’ ഹൈക്കോടതി തടഞ്ഞു

വയനാട്: വയനാട്ടിൽ 'ബോച്ചെ 1000 ഏക്കര്‍’ എന്ന സ്ഥലത്ത് നടത്താനിരുന്ന സണ്‍ബേണ്‍ ന്യൂഇയര്‍ പാര്‍ട്ടി ഹൈക്കോടതി തടഞ്ഞു. പ്രദേശവാസികള്‍ നല്‍കിയ കേസിലാണ് കോടതിയുടെ ഉത്തരവ്. മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ...

ബംഗ്ലാദേശില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം;

  ധാക്ക: ബംഗ്ലാദേശില്‍ മൂന്ന് ഹിന്ദു ക്ഷേത്രങ്ങളിലെ പത്തോളം വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ട്. മൈമെൻസിങ്, ദിനാജ്‌പൂർ എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് ആക്രമണ പരമ്പര അരങ്ങേറിയതെന്നാണ് വിവരം....

പ്രിയങ്കയ്ക്ക് 1984 എന്നെഴുതിയ ബാഗ് സമ്മാനിച്ച് അപരാജിത സാരംഗി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിക്ക് ബാഗ്‌ സമ്മാനിച്ച് ഞെട്ടിച്ചിരിക്കുകയാണ് ബിജെപി എംപി അപരാജിത സാരംഗി. ശീത കാലസമ്മേളനത്തിന്‍റെ അവസാന ദിവസമായ ഇന്ന് പാര്‍ലമെന്‍റിന്‍റെ പുറത്തെ നടപ്പാതയില്‍ വച്ചാണ്...

പ്രധാനമന്ത്രി കുവൈറ്റ് സന്ദർശനത്തിനായി യാത്രാതിരിച്ചു/ 43 വർഷത്തിന് ശേഷം ആദ്യം

ന്യുഡൽഹി :43 വർഷത്തിന് ശേഷം ആദ്യമായി , ഒരു ഇന്ത്യൻ പ്രധാന മന്ത്രി കുവൈറ്റ് സന്ദർശനത്തിനായി യാത്രതിരിച്ചിരിക്കുന്നു.പ്രധാനമന്ത്രിയെ വരവേൽക്കാൻ ,കുവൈറ്റ്‌ ഭരണാധികാരികളും ഇന്ത്യൻ പ്രവാസി സമൂഹവും, കുവൈറ്റ്...

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം : കരട് പട്ടികയിൽ അപാകതയുണ്ടെന്ന് ആക്ഷൻ കമ്മിറ്റി

  വയനാട് :മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചതിൽ അപാകതകൾ ഉണ്ടെന്ന് ദുരന്തബാധിതർ .പട്ടികയില്‍ നിരവധി പേരുകള്‍...

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് പദ്ധതി:ഒന്നാം ഘട്ടത്തില്‍ 388 കുടുംബങ്ങള്‍

  വയനാട്: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു. മുണ്ടക്കൈ, അട്ടമല, ചൂരൽമല വാർഡുകളിലെ 388 കുടുംബങ്ങളാണ്...

ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെച്ച് രാജ്യത്തോട് മാപ്പുപറയണം : കെ.സുധാകരൻ

തലശ്ശേരി :ബിജെപിയുടെ സവർണ്ണ മേധാവിത്വമാണ് അംബേദ്കറെ അപമാനിക്കുന്നതിലൂടെ പുറത്തുവന്നിട്ടുള്ളതെന്ന് കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ. രാജ്യത്തിന്ഒരു ഭരണഘടന സംഭവന ചെയ്തത് അംബേദ്കറാണ്. രാജ്യത്തെ പിന്നോക്കക്കാർക്ക് സമൂഹത്തിൽ സന്തുലിതാവസ്ഥ ഉണ്ടാക്കിക്കൊടുത്തത്...

സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകമറിഞ്ഞ ടിക് ടോക്ക് താരം ബിയാന്ദ്രി ബൂയ്‌സെൻ അന്തരിച്ചു.

ദക്ഷിണാഫ്രിക്ക : പ്രചോദനാത്മകമായ സോഷ്യൽ മീഡിയ വീഡിയോകൾക്ക് പേരുകേട്ട ടിക് ടോക്ക് താരം ബിയാന്ദ്രി ബൂയ്‌സെൻ (19) അന്തരിച്ചു. പ്രിട്ടോറിയ: 40 ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന...

ഐഎഫ്എഫ്കെയ്ക്ക് കൊടിയിറക്കം, പുരസ്കാരങ്ങൾ വാരിക്കൂട്ടി ഫെമിനിച്ചി ഫാത്തിമ, സുവര്‍ണചകോരം’മലു’വിന്

  തിരുവനന്തപുരം :തലസ്ഥാനനഗരിയിൽ കഴിഞ്ഞ ഏട്ട് ദിവസങ്ങളിലായി നടന്നിരുന്ന സിനിമയുടെ ഉത്സവമായ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. വെള്ളിയാഴ്ച വൈകുന്നേരം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ചുനടന്ന സമാപനചടങ്ങിൽ...

” ചെന്നിത്തല യോഗ്യൻ -വി.ഡി സതീശന്‍ വെറുപ്പ് വിലയ്ക്ക് മേടിക്കുന്ന ആൾ ” : വെള്ളാപ്പള്ളി

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ വെറുപ്പ് വിലയ്ക്ക് മേടിക്കുന്ന ആളാണെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അതേസമയം, രമേശ് ചെന്നിത്തലയെ പിന്തുണച്ചുകൊണ്ടും വെള്ളാപ്പള്ളി നടേശന്‍...