കാറിനുമുകളിലേക്ക് കണ്ടെയിനർ മറിഞ്ഞു ഒരു കുടുംബത്തിലെ 6 പേർക്ക് ദാരുണാന്ത്യം
ബാംഗ്ളൂർ : കാറിനുമുകളിലേക്ക് കണ്ടെയിനർ ലോറിമറിഞ് രണ്ടുകുട്ടികൾ ഉൾപ്പടെ ഒരു കുടുംബത്തിലെ 6 പേർ കൊല്ലപ്പെട്ടു . വാരാന്ത്യം ആയതിനാൽ വിനോദ സഞ്ചാരത്തിനായി പോകുകയായിരുന്ന ഒരു...
ബാംഗ്ളൂർ : കാറിനുമുകളിലേക്ക് കണ്ടെയിനർ ലോറിമറിഞ് രണ്ടുകുട്ടികൾ ഉൾപ്പടെ ഒരു കുടുംബത്തിലെ 6 പേർ കൊല്ലപ്പെട്ടു . വാരാന്ത്യം ആയതിനാൽ വിനോദ സഞ്ചാരത്തിനായി പോകുകയായിരുന്ന ഒരു...
കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന എം ടി വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥിതിയില്‍ അത്ഭുതകരമായ പുരോഗതിയെന്ന് സംവിധായകന്‍ ജയരാജ്. അദ്ദേഹം കാല്‍ അനക്കുന്നുണ്ട്, കണ്ണ് തുറന്ന് നോക്കുന്നുണ്ട്,...
ബംഗളൂരു: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണത്തെ തുടര്‍ന്നാണ് നടപടി. ജീവനക്കാരെയും...
എറണാകുളം: കളമശേരിയിൽ മഞ്ഞപ്പിത്ത രോഗം വ്യാപനം തുടരുന്നതിനിടയിൽ വൈറ്റിലയിലെ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ. വൈറ്റില പൊന്നുരുന്നിയിലെ ഈസ്റ്റ് അങ്കണവാടിയിലെ കുഞ്ഞുങ്ങൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 12 കുട്ടികൾക്കാണ് ഛർദ്ദിയും വയറിളക്കവും പിടിപെട്ടത്....
കോലിയുടെ സ്ഥാപന നടത്തിപ്പ് ജനങ്ങളുടെ ജീവൻ വച്ചുള്ള കളി ബെംഗളൂരു: മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് നോട്ടീസയച്ച് ബെംഗളൂരു കോർപറേഷൻ. വൺ 8 എന്ന അദ്ദേഹത്തിന്റെ...
ചെന്നൈ :തെങ്കാശിയിൽ 45 കാരനെ കഴുത്തറുത്ത് കൊന്നു. കൊലപ്പെടുത്തിയ ശേഷം തല വെട്ടി മാറ്റി. കൊല്ലപ്പെട്ടത് ആൾവാർ കുറിച്ചി സ്വദേശി അരുൾ. ആക്രമണത്തിന് പിന്നിൽ സ്വത്തു...
മുംബൈ :മേഖലാ കലോത്സവങ്ങള്‍ക്ക് ശേഷം, മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിമൂന്നാം മലയാളോത്സവത്തിന്റെ കേന്ദ്രകലോത്സവം നാളെ (ഡിസംബര്‍ 22), ഞായറാഴ്ച രാവിലെ 9 മണി മുതല്‍ ഡോംബിവലി...
ഇടുക്കി :കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകനെ സിപിഐഎം മുന്‍ ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശം പുറത്ത്. ഇതിൽ സാബു അടി വാങ്ങിക്കുമെന്ന് മുന്‍...
വയനാട് :പുനരധിവാസത്തിനുള്ള കരടുപട്ടികയിൽ അർഹരായവരെ ഒഴിവാക്കി അനർഹർ കടന്നുകൂടിയതിൽ പ്രതിഷേധിച്ച് ദുരന്തബാധിതർ പ്രതിഷേധ മാർച്ചുമായി മേപ്പാടി പഞ്ചായത്തിൽ .വാർഡ് 11 ൽ എഴുപതോളം പേരുകളിൽ ഇരട്ടിപ്പ്...
കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എംടി വാസുദേവൻ നായര്‍ മരുന്നുകളോട് ചെറുതായി പ്രതികരിക്കുന്നതായി മെഡിക്കൽ സംഘം. ആരോഗ്യനിലയിൽ ഇന്നലത്തേതിൽ നിന്നും പുരോഗതി ഉണ്ടായിട്ടില്ലെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു....