Blog

അസർബൈജാൻ യാത്രാവിമാനം കസാക്കിസ്ഥാനിൽ തകർന്നുവീണു!

അസ്താന: അസർബൈജാനിൽ നിന്ന് റഷ്യയിലേക്ക് പറക്കുകയായിരുന്ന യാത്രാവിമാനം കസാക്കിസ്ഥാനിലെ അക്തൗ നഗരത്തിന് സമീപം തകർന്ന് നാല് പേർ മരിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥരും മെഡിക്കൽ പ്രവർത്തകരും അറിയിച്ചു. ഫ്ലൈറ്റ്...

ജോലിവിട്ടുപോകാൻ പറഞ്ഞു / കണ്ണൂരിൽ റിസോർട്ടിന് തീയിട്ടു ജീവനക്കാരൻ ആത്മഹത്യ ചെയ്‌തു

  കണ്ണൂർ : പള്ളിയാമൂലയിലെ ബാനൂസ് ബീച്ച് റിസോർട്ടിൽ  ,ജോലിവിട്ടുപോകാൻ ഉടമ ആവശ്യപ്പെട്ടതിൽ രോഷം കൊണ്ട കെയര്‍ടേക്കര്‍ റിസോർട്ടിലെ നായകളെ മുറിയിൽ പൂട്ടിയിടുകയും ഗ്യാസ് തുറന്നുവിട്ട് തീകൊളുത്തുകയും...

കാറിടിച്ച്‌ കടന്നുകളയാൻ ശ്രമിച്ച ഡ്രൈവറെ തടയാൻ ടാക്സിക്ക് മുകളിൽ കയറി യുവാവ്

  മുംബൈ : സിനിമയിലെ സ്റ്റണ്ട് സീൻ ചിത്രീകരിക്കുന്നതാണോ എന്ന് പെട്ടെന്ന് തോന്നിയെങ്കിലും അതല്ലാ എന്നു തിരിച്ചറിഞ്ഞവരൊക്കെ അമ്പരന്നുപോയൊരു ദൃശ്യമാണ് ഇന്നലെ രാത്രി സാന്താക്രൂസിൽ നടന്നത് ....

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ ബലാൽസംഗത്തിനിരയാക്കിയ സംഭവം : പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല

      ചെന്നൈ: പ്രശസ്തമായ അണ്ണാ യൂണിവേഴ്‌സിറ്റിയിലെ 19 കാരിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ നഗരത്തിൻ്റെ ഹൃദയഭാഗത്തുള്ള വിശാലമായ കാമ്പസിനുള്ളിൽ വച്ച് അജ്ഞാതരായ രണ്ട് പുരുഷന്മാർ, പെൺകുട്ടിയുടെ...

വോയിസ് കോളുകൾക്കും SMSനും മാത്രം റീചാർജ് / 365 ദിവസം വരെ വാലിഡിറ്റിയുള്ള പ്ലാനുകൾ

  ന്യുഡൽഹി: ടെലികോം കമ്പനികൾ ഇനി മുതൽ വോയ്സ് കോളുകൾക്കും എസ്‌എം‌എസുകൾക്കും മാത്രമായുള്ള പ്രത്യേക റീചാർജ് പ്ലാനുകൾ അവതരിപ്പിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)...

കാരവാനിൽ യുവാക്കളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം : മരണം വിഷപുകയേറ്റെന്ന് സ്ഥിരീകരണം

  കോഴിക്കോട്: വടകരയിൽ രണ്ടുയുവാക്കൾ കാരവാനിൽ മരിച്ചനിലയിൽ കണ്ടെത്തിയസംഭവത്തിൽ ജനറേറ്ററിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ചതാണ് മരണകാരണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെഫോറൻസിക് വിഭാഗം കണ്ടെത്തി. വാഹനത്തിലെ ജനറേറ്ററിൽ നിന്നും...

ബെത്‍ലഹേമിലെ തെരുവുകള്‍ ശൂന്യം :ആഘോഷമില്ലാതെ യേശുവിൻ്റെ നാട്

ബെത്‍ലഹേം: ആഘോഷങ്ങളും അലങ്കാരങ്ങളുമായും ഉത്സവപ്രതീതിനൽകുന്ന ക്രിസ്‌മസ് കാലത്ത് ഉണ്ണിയേശുവിന്‍റെ ജന്മനാടായ ബെത്‍ലഹേമിലെ തെരുവുകള്‍ നിശബ്ദമാണ് . ഇസ്രയേല്‍-ഹമാസ് യുദ്ധം മൂലം തീര്‍ഥാടകരും വിനോദസഞ്ചാരികളും ബെത്‌ലഹേമില്‍ എത്തിയതേയില്ല. ക്രിസ്‌മസ്...

പുതിയ ഗവർണർ രാജേന്ദ്ര ആര്‍ലേകര്‍ ആരാണ്

തിരുവനന്തപുരം: ആര്‍എസ്എസിലൂടെ വളര്‍ന്നു വന്ന നേതാവാണ് കേരളത്തിന്റെ പുതിയ ഗവര്‍ണറായി നിയമിതനായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍. ബിഹാര്‍ ഗവര്‍ണര്‍ പദവിയില്‍ നിന്നാണ് 70 കാരനായ ആര്‍ലേകര്‍ കേരളത്തിന്റെ...

എക്‌സൈസ് വാഹനത്തില്‍  ഒളിപ്പിച്ച് പത്ത് കുപ്പി മദ്യം, അനധികൃത പണം

തൃശൂര്‍: തൃശൂരില്‍ എക്‌സൈസ് വാഹനത്തില്‍ നിന്ന് പത്ത് കുപ്പി മദ്യം പിടിച്ചെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അശോക് കുമാറിൻ്റെ പക്കല്‍ നിന്നും അനധികൃതമായി 32000 രൂപയും വാഹനത്തില്‍ നിന്ന്...

അനാശാസ്യ കേന്ദ്രത്തിൻ്റെ നടത്തിപ്പുകാരായി പൊലീസുകാരും: രണ്ട് എഎസ്‌ഐമാർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പൊലീസുകാർ പിടിയില്‍. ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ എഎസ്‌ഐ രമേശന്‍, പാലാരിവട്ടം സ്റ്റേഷനിലെ എഎസ്ഐ ബ്രിജേഷ് എന്നിവരാണ് അറസ്റ്റിലായത്. നഗരത്തില്‍...