Blog

വിട !

കോഴിക്കോട്: മലയാളത്തിൻ്റെ മഹാ സുകൃതം എംടി വാസുദേവൻ നായർക്ക് ഔദ്യോഗിക ബഹുമതികളോടെ കേരളം വിടനൽകി. ഔദ്യോഗിക ബഹുമതി നൽകണമെന്ന സർക്കാരിന്‍റെ നിർദേശം കുടുംബം അംഗീകരിക്കുകയായിരുന്നു. വൈകീട്ട് അഞ്ച്...

എംടി – മലയാളത്തിൻ്റെ ഹിമാലയം

പി.ആർ .കൃഷ്‌ണൻ  (വൈസ്പ്രസിഡന്റ്‌ , CITU മഹാരാഷ്ട്ര ) മലയാളത്തിന്റെ ഹിമാലയമായ എംടി വാസുദേവൻനായർ പ്രവാസികളെ നെഞ്ചിലേറ്റിയ എഴുത്തുകാരനാണ് . മുംബൈയിൽ മൂന്നും തൃശൂർജില്ലയിൽ രണ്ടുപരിപാടികളിലും തുഞ്ചൻനഗറിലെ...

കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ അഡിഷണൽ ജില്ലാ ജഡ്‌ജിക്ക് സസ്പെൻഷൻ

എറണാകുളം:  വേലി തന്നെ വിളവുതിന്നുന്ന രീതി കേരളത്തിൽ തുടരുന്നു. കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ കോഴിക്കോട് അഡിഷണൽ ജില്ലാ ജഡ്‌ജിക്ക് എം സുഹൈബിന് സസ്‌പെൻഷൻ .ചീഫ് ജസ്റ്റിസ്...

പാർശ്വവത്‌കരിക്കപ്പെട്ടവർക്ക് ശബ്‌ദം നൽകിയ എംടി’; പ്രധാനമന്ത്രി

  ന്യൂഡല്‍ഹി: വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എംടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അതീവ ദുഖമുണ്ടെന്ന് അദ്ദേഹം സാമൂഹിക...

എംടിയുടെ ഭൗതികദേഹം ‘സിതാര’യില്‍; സംസ്‌കാരം വൈകിട്ട് 5ന്

എഴുതാനും എഴുതിപ്പിക്കാനുമായി മാത്രം ജീവിച്ച എഴുത്തുകാരന് വിടചൊല്ലി കേരളം! കോഴിക്കോട് : കൊട്ടാരം റോഡിലെ വീടായ സിതാരയിൽ പൊതുദർശനത്തിന് വെച്ച എംടിയുടെ മൃതദേഹം വൈകിട്ട് അഞ്ച് മണിക്ക്...

സിപിഐ എമ്മിൻ്റെ 24-ാമത് ബീഹാർ സംസ്ഥാന സമ്മേളനം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്തു.

    ബീഹാർ :സിപിഐ എമ്മിൻ്റെ 24-ാമത് ബീഹാർ സംസ്ഥാന സമ്മേളനം ഡിസംബർ 22-മുതൽ 24 വരെ വടക്കൻ ബീഹാറിലെ ദർഭംഗയിൽ നടന്നു. സ്ത്രീകളടക്കം ആയിരക്കണക്കിന് കർഷകരുടെയും...

വാരണസിയില്‍ മഞ്ഞു മൂടുന്ന കാലം

  സി.പി.കൃഷ്ണകുമാർ (കഥാകൃത്ത് -പ്രഭാഷകൻ )   "എം ടി വാസുദേവന്‍ നായര്‍ മലയാളിക്ക് ഒരു എഴുത്തുകാരന്‍, ചലച്ചിത്രകാരന്‍ , പത്രാധിപര്‍ തുടങ്ങിയതിന് ഒക്കെ ഏറെ മുകളില്‍...

വായനലോകം കീഴടക്കിയ രണ്ടക്ഷരം

പ്രശസ്‌ത എഴുത്തുകാരൻ മേഘനാദൻ എംടിയെ സ്മരിക്കുന്നു...     " മഹാപ്രതിഭകൾ ഈ ലോകത്തിൽനിന്ന് വിട പറയുമ്പോൾ അവരുടെ മരണത്തെക്കുറിച്ച് ആലങ്കാരികമായ ഭാഷ എഴുത്തിലും സംസാരത്തിലും വരും....

വീട് കയറി ആക്രമണത്തില്‍ രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു

തൃശൂര്‍: കൊടകര വട്ടേക്കാട് വീട് കയറി ആക്രമണത്തില്‍ രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടില്‍ സുജിത് (29), മഠത്തില്‍ പറമ്പില്‍ അഭിഷേക് (28) എന്നിവരാണ് മരിച്ചത്. അഭിഷേകും...

എംടിയുടെ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി: മോഹന്‍ലാല്‍

കോ​ഴി​ക്കോ​ട്: എംടി വാ​സു​ദേ​വ​ൻ നാ​യ​രു​ടെ വീ​ട്ടി​ലെ​ത്തി അന്ത്യോ​പ​ചാ​രം അ​ർ​പ്പി​ച്ച് നടൻ മോഹൻലാൽ. കോ​ഴി​ക്കോ​ട്ടെ എംടി​യു​ടെ സി​ത്താ​ര എന്ന വീ​ട്ടി​ൽ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് മോഹ​ൻ​ലാ​ൽ എ​ത്തി​യ​ത്. എം​ടി​യു​ടെ സ്നേ​ഹം...