Blog

സഹ്യ ടിവി അനുശോചിച്ചു

മലയാളത്തിന്‍റെ സാഹിത്യത്തിന്റെ ഇതിഹാസമായ എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ സഹ്യ ടിവിയും അനുശോചനം രേഖപ്പെടുത്തി. മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിന്റെ അക്ഷര മുദ്രയായിരുന്നു എംടിയെന്ന രണ്ടക്ഷരമെന്നും അദ്ദേഹത്തിന്റെ...

കഥയുടെ പെരുന്തച്ചന്‍ ഓര്‍മ്മയായി

കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകന്‍, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്കാരങ്ങളുടെ...

സംസ്ഥാനത്ത് രണ്ടു ദിവസം ദുഃഖാചരണം

മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ആദര സൂചകമായി സംസ്ഥാന സർക്കാർ ഡിസംബർ 26, 27 തിയ്യതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കും....

എം.ടി. വാസുദേവൻ നായരുടെ ജീവിതം

നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി. വാസുദേവൻ നായർ (ജനനം: 1933, ജൂലൈ)...

പ്രിയപ്പെട്ട എം.ടി, വിട

കോഴിക്കോട്: മലയാളത്തിന്റെ അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ...

ചെറുതുരുത്തിയിൽ യുവാവിനെ തല്ലിക്കൊന്ന കേസിൽ 5 പേർ അറസ്റ്റിൽ

  തൃശൂർ : ഭാരതപ്പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിൻ്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. മരിച്ചനിലയിൽ കണ്ടെത്തിയ സൈനുൽ ആബിദിനെ അഞ്ചുപേർ ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് പോലീസ്. സംഭവവുമായി...

കാർത്യായനിയമ്മയെ വീടിന് പുറത്ത് കിടത്തിയശേഷം വീടും ഗേറ്റും പൂട്ടി!

ആലപ്പുഴ :ആറാട്ടുപുഴയിൽ വയോധികയെ തെരുവുനായ കടിച്ചു കൊന്ന സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ .81 കാരിയെ വീടിന് വെളിയിൽ കിടത്തി വീടും ഗേറ്റും പൂട്ടിയാണ് വീട്ടുകാർ പുറത്തുപോയത്. തെരുവ്...

ആദ്യം വെടിവെപ്പ് , പിന്നെ വടിവാൾ ആക്രമണം / വെട്ടേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: കാറിലെത്തിയ അക്രമി സംഘം വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചതിന് ശേഷം യുവാവിനെ കെട്ടിയിട്ട് വെട്ടിപ്പരിക്കേൽപ്പിച്ചു . കൊടുവള്ളി കിഴക്കോത്ത് കുനിമ്മൽ മുഹമ്മദ് സാലിയെയാണ് ശരീരമാസകലം വെട്ടി ഗുരുതരമായി...

അണ്ണാ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം: ഒരാൾ അറസ്റ്റിൽ

ചെന്നൈ :ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റിയിൽ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിയെ പിടികൂടി. ഗ്രേറ്റർ ചെന്നൈ പോലീസ് കമ്മീഷണർ ഇക്കാര്യം സ്ഥിരീകരിച്ചു. . പ്രതി ഇപ്പോൾ കസ്റ്റഡിയിലാണ്, അന്വേഷണം...

ആത്മഹത്യാ ശ്രമം / വയനാട്ടിൽ കോൺഗ്രസ്സ് നേതാവും മകനും വിഷം കഴിച്ചു ഗുരുതരാവസ്ഥയിൽ

  വയനാട് : വിഷം കഴിച്ചു ഗുരുതരാവസ്ഥയിലായ വയനാട് ഡിസിസി ട്രഷറർ എൻഎം വിജയനേയും ഇളയമകനേയും കോഴിക്കോട് മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. ആത്മഹത്യചെയ്യാനുള്ള കാരണം വ്യക്തമല്ല. രണ്ടുപേരും ഗുരുതരാവസ്ഥയിൽ...