മൂന്ന് അത്യന്താധുനിക യുദ്ധക്കപ്പലുകള്‍ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചു (VIDEO)
Prime Minister Narendra Modi dedicates three advanced naval combatants-INS Surat, INS Nilgiri, and INS Vaghsheer- to the nation at the...
Prime Minister Narendra Modi dedicates three advanced naval combatants-INS Surat, INS Nilgiri, and INS Vaghsheer- to the nation at the...
കൊച്ചി: ആർഎസ്‌എസ് മേധാവി ഡോ. മോഹൻ ഭാഗവത് നാളെ കേരളത്തിലെത്തും. സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരി 16 മുതല്‍ 21 വരെയാണ് ഭാഗവത് കേരളത്തില്‍ ഉണ്ടാകുക. ആർഎസ്‌എസ്...
ന്യുഡൽഹി : അന്തരിച്ച പ്രമുഖ സിപിഎം നേതാവ് എംഎം ലോറന്‍സിൻ്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കിയ നടപടിക്കെതിരെ മകള്‍ ആശ ലോറന്‍സ് നല്‍കിയ അപ്പീൽ സുപ്രീം കോടതി...
മലപ്പുറം : കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. മലപ്പുറം മൂത്തേടത്തിനടുത്ത് ഉച്ചക്കുളം ഊരിലെ നീലിയാണ് മരിച്ചത്. ആദിവാസി...
കാസർകോട് : പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളുടെ നിയമ സഹായത്തിനായുള്ള പാർട്ടി പിരിവു സിപിഎം വീണ്ടും ആരംഭിച്ചു.2കോടി സമാഹരിക്കാനാണ് തീരുമാനം. ഈ മാസം 20നകം ഏരിയ കമ്മറ്റികൾ...
റിയാദ് : ജയിലിൽ കഴിയുന്ന അബ്‌ദുൽ റഹീമിന്‍റെ മോചനം സംബന്ധിച്ച കേസ് പരിഗണിക്കുന്നത് റിയാദ് കോടതി വീണ്ടും മാറ്റി .ആറാം തവണയാണ് കേസ് മാറ്റി വെക്കുന്നത് ....
ആലപ്പുഴ : ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിൽപ്പെട്ട ഗര്‍ഭിണിയെ സാഹസികമായി രക്ഷിച്ച് കേരള റെയില്‍വേ പോലീസ് ഉദ്യോഗസ്ഥന്‍..ഉച്ചയ്ക്ക് പന്ത്രണ്ടരയോടടുത്ത് ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.തമിഴ്‌നാട് തിരുവള്ളൂര്‍ സ്വദേശി എസ്. അഞ്ജലിയാണ്...
ന്യൂഡല്‍ഹി: ജനറല്‍ കെ എം കരിയപ്പ ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യന്‍ സേനയുടെ ചുമതലയേറ്റെടുത്ത ദിനമാണ് ഇന്ന് . ഇന്ത്യ 'കരസേന ദിന' മായി ഈ ദിവസം...
പൂനെ: 77-ാമത് ഇന്ത്യൻ സൈനിക ദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് , പുരാതന കാലം മുതൽ ആധുനിക കാലം വരെയുള്ള ഇന്ത്യൻ യുദ്ധത്തിൻ്റെ പരിണാമം ചിത്രീകരിക്കുന്ന ഒരു...
തലശ്ശേരി: കുടുംബവഴക്കിനെത്തുടര്‍ന്ന് കരിക്കോട്ടക്കരി പതിനെട്ടേക്കറിലെ കായംമാക്കല്‍ മറിയക്കുട്ടിയെ (82) കൊലപ്പെടുത്തിയ കേസില്‍ മരുമകളെ ജീവപര്യന്തം തടവിനും 50,000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു.. മകന്റെ ഭാര്യ കായംമാക്കല്‍...