കങ്കണയുടെ ‘എമര്‍ജന്‍സി’ നാളെ മുതൽ : ബംഗ്ലാദേശിൽ നിരോധനം
സഞ്ജയ് ഗാന്ധിയായി മലയാളി നടൻ വിശാഖ് നായർ മുംബൈ :1975 to 1977 ഇന്ദിരാഗാന്ധിയുടെ ഭരണകാലവും അടിയന്തരവസ്ഥയുമൊക്കെ ഇതിവൃത്തമായി വരുന്ന 'എമർജൻസി 'നാളെ തിയേറ്ററിൽ എത്തും...
സഞ്ജയ് ഗാന്ധിയായി മലയാളി നടൻ വിശാഖ് നായർ മുംബൈ :1975 to 1977 ഇന്ദിരാഗാന്ധിയുടെ ഭരണകാലവും അടിയന്തരവസ്ഥയുമൊക്കെ ഇതിവൃത്തമായി വരുന്ന 'എമർജൻസി 'നാളെ തിയേറ്ററിൽ എത്തും...
കൊല്ലം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ഒയാസിസിന് ബ്രൂവറി അനുവദിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ വന്‍ അഴിമതിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്‍ഡോര്‍ കേന്ദ്രമായ കമ്പനിക്ക് എങ്ങനെ...
ഐഎസ്ആർഒ ചരിത്രം സൃഷ്ട്ടിച്ചു:സ്‌പേഡെക്‌സ് ഡോക്കിങ് പൂർത്തിയാക്കിയ നാലാമത്തെ രാജ്യം ന്യൂഡല്‍ഹി : ബഹിരാകാശ രംഗത്ത് പുതിയൊരു നാഴിക്കല്ലിട്ട് ഐഎസ്ആര്‍ഒ. സ്‌പേഡെക്‌സ് ഉപഗ്രഹങ്ങളുടെ ഡോക്കിങ് വിജയകരമായി പൂർത്തിയാക്കി. ഇന്ന്...
500 രൂപയ്‌ക്ക് ഗ്യാസ്, സൗജന്യ കിറ്റും വൈദ്യുതിയും; വൻ പ്രഖ്യാപനവുമായി കോണ്‍ഗ്രസ് - ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വൻ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്. അധികാരത്തില്‍ എത്തിയാല്‍ 500...
ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്‌ജിയായി മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്‌തു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കെ വിനോദ് ചന്ദ്രന് സത്യവാചകം...
തൃശൂര്‍: രാമവർമ്മപുരം ജുവനൈല്‍ ഹോമില്‍ അന്തേവാസിയായ 18 കാരനെ സഹ അന്തേവാസി ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി . ഇരിങ്ങാലക്കുട സ്വദേശി അഭിഷേക് ആണ് മരിച്ചത്....
1930 ൽ സ്ഥാപിതമായ കേരള കലാമണ്ഡലത്തിലെ ആദ്യത്തെ നൃത്ത അധ്യാപകൻ എന്ന ചരിത്ര നേട്ടത്തിൽ ആര്‍ എല്‍ വി രാമകൃഷ്ണന്‍. തൃശൂർ : കലാമണ്ഡലത്തിൽ ഭരതനാട്യ വിഭാഗം...
മുംബൈ : ഡോംബിവ്‌ലി ഹോളിഏഞ്ചൽസ് ആൻഡ് ജൂനിയർ കോളേജ് കെട്ടിടത്തിൽ 'ഹൈലൈനിംഗ് ' സാഹസിക പ്രകടനത്തിനായി പൂർവ്വ വിദ്യാർത്ഥി ഒരുങ്ങുന്നു.വലിയ പാറക്കെട്ടുകളെയും മലനിരകളെയും ബന്ധിപ്പിച്ച് നടത്തിയ സാഹസിക...
കർണ്ണാടക :കർണ്ണാടകയിലെ ബിദാറിൽ, ഇന്നുച്ചക്ക് സുരക്ഷാജീവനക്കാരനെ കൊലപ്പെടുത്തിയ ശേഷംഒരു ATM ൽ നിന്നും 2 മോഷ്ട്ടാക്കൾ 93 ലക്ഷം കവർന്നു. കവർച്ച തടയാൻ ശ്രമിച്ച ജീവനക്കാർക്ക് നേരെ...
തിരുവനന്തപുരം :നെയ്യാറ്റിന്‍കര ഗോപൻ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പൂർത്തിയായി. ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണമെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാർ വിലയിരുത്തി. പ്രാഥമിക പരിശോധനയിലാണ് സ്വാഭാവിക...