Blog

വയനാട് പുനരധിവാസം : സ്ഥലമേറ്റെടുപ്പിനെതിരെ ഹാരിസൺസ് മലയാളം ഹൈക്കോടതിയിൽ

തിരുവനന്തപുരം: :വയനാട് പുനരധിവാസത്തിനായുള്ള ഭൂമിയേറ്റെടുപ്പിന് അനുമതി നൽകിയതിനെതിരെ ഹാരിസൺസ് മലയാളം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. . സ്ഥലമേറ്റെടുക്കാൻ സർക്കാരിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച്...

മഹാ കുംഭമേളയില്‍ ‘അമൃത സ്‌നാനം’നടത്തിയത് കോടികൾ

പ്രയാഗരാജ് : ലോകത്തിലെ ഏറ്റവും വലിയ തീർഥാടക സം​ഗമമായ മഹാ കുംഭമേളയിൽ സവിശേഷ ദിനമായ ഇന്ന് 'അമൃത സ്‌നാനം' ആരംഭിച്ചു.തണുപ്പും ഇടതൂർന്ന മൂടൽമഞ്ഞും നിറഞ്ഞുനിൽക്കുന്ന പുണ്യ നദീ...

പരാതി കിട്ടിയാൽ രാഹുൽ ഈശ്വറിനെതിരെ നടപടി: വനിതാ കമ്മീഷൻ

  തിരുവനന്തപുരം: ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ നിയമ നടപടി സമൂഹത്തിന് നൽകുന്നത് ശക്തമായ സന്ദേശമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ...

കുറുകെ നായ ചാടി : മരത്തിലിടിച്ചു കാർ തകർന്നു ,മന്ത്രി രക്ഷപ്പെട്ടു

  ബംഗളൂരു: യാത്രയ്ക്കിടെ കാർ മരത്തിൽ ഇടിച്ചുകയറി കർണാടക മന്ത്രി ലക്ഷ്‌മി ഹെബ്ബാൾക്കർക്ക് പരിക്ക്.  രാവിലെ ബെൽഗാവി ജില്ലയിൽ കിത്തൂരിനടുത്തുള്ള ഹൈവേയിലാണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടന്ന ഒരു നായയെ...

കൊച്ചിൻ പാലത്തിനു താഴെ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

തൃശ്ശൂർ : ഷൊർണൂരിൽ കൊച്ചിൻ പാലത്തിൻറെ കോൺക്രീറ്റ് പില്ലറിന് താഴെ  യുവാവിന്റെ മൃതദേഹം കണ്ടെത്തി. രാവിലെ 10 മണിയോടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. ഇതരസംസ്ഥാനക്കാരനാണെന്ന് പൊലീസ് സംശയിക്കുന്നു. ഇയാളുടെ...

ഫ്‌ളാറ്റിൽനിന്നും വീണ് മരണപ്പെട്ട നിലയിൽ 17 കാരനെ കണ്ടെത്തി

  കൊച്ചി: തൃക്കാക്കരയിൽ ഫ്ലാറ്റിൽ നിന്നും വീണ് പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കാക്കര നൈപുണ്യ പബ്ലിക് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ജോഷ്വയാണ് മരിച്ചത്. ആത്മഹത്യ...

‘ബോച്ചെ’യ്‌ക്ക്‌ ജാമ്യം : പ്രത്യേക പരിഗണന ജയിലിൽ ലഭിച്ചതിൽ അന്യേഷണം

തിരുവനന്തപുരം : നടി ഹണിറോസിനെതിരെയുള്ള ലൈംഗികാധിക്ഷേപ കേസിൽ വ്യവസായി ബോബിചെമ്മണ്ണൂരിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു.അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുംപോഴൊക്കെ ഹാജരാകാൻ നിർദ്ദേശം .അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്നും നിർദ്ദേശം. ആറുദിവസത്തെ ജയിൽ...

എം എൽ എ ഐ. സി.ബാലകൃഷ്‌ണൻ്റെ അറിവോടെ 15 ലക്ഷം വാങ്ങി എന്ന് പരാതി ഉന്നയിച്ച ആളുടെ പ്രശ്‌നം ഒറ്റദിവസം കൊണ്ട് പരിഹരിക്കപ്പെട്ടു !!

  വയനാട്: വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയുമായി ബന്ധപെട്ട് ആനിരവധി ആരോപണങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന എംഎൽഎ ഐ സി ബാലകൃഷ്ണനെതിരെ പുതിയ ആരോപണം . സഹകരണ ബാങ്കില്‍ ജോ"ലി...

‘ദിശ @50’: സുവർണ്ണ ജൂബിലി ശോഭയിൽ ബോംബെ യോഗക്ഷേമ സഭ : വാർഷിക സംഗമം നടന്നു

നവിമുംബൈ : അമ്പതാണ്ടിലെത്തിനിൽക്കുന്ന മുംബൈയിലെ കലാ സാംസ്കാരിക സാമൂഹ്യ- സാമുദായിക ക്ഷേമ സംഘടനയായ ബോംബെ യോഗക്ഷേമ സഭയുടെ വാർഷിക കുടുംബ സംഗമം നവിമുംബൈ - വാശി യിലെ...

ഇന്ത്യയുടെ യഥാർത്ഥ സ്വാതന്ത്ര്യം ശ്രീരാമ പ്രാണപ്രതിഷ്‌ഠയിലൂടെ നടന്നു:ആർഎസ്എസ് മേധാവി (video)

ദില്ലി: രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയിലൂടെയാണ് ഇന്ത്യക്ക് യഥാർത്ഥ്യ സ്വാതന്ത്ര്യം സ്ഥാപിക്കപ്പെട്ടെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്.ഇന്ത്യക്ക് നേരത്തെ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും അത് സ്ഥാപിക്കപ്പെട്ടിരുന്നില്ലെന്നും ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം ലഭിച്ച...