Blog

ഷിരൂരിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; കാണാതായ സന്നി ഹനുമന്തയുടെതെന്ന് സംശയം

ഷിരൂർ (കർണാടക) : ഷിരൂർ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട തിരച്ചിലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അപകടം നടന്നതിന് 12 കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇക്കാര്യം ഉത്തര...

സഹോദരനെക്കുറിച്ച് വാചാലയായി തെന്നിന്ത്യൻ താരം ദേവയാനി

സഹോദരനെക്കുറിച്ച് വാചാലയായി തെന്നിന്ത്യൻ താരം ദേവയാനി. ഒരു ഫിലിം പ്രമോഷൻ ചടങ്ങിൽ സംസാരിക്കുമ്പോഴാണ് അനുജനും നടനുമായ നകുലുമായുള്ള ആഴമേറിയ ബന്ധത്തെക്കുറിച്ച് ദേവയാനി മനസു തുറന്നത്. നകുലിന്റെ ചേച്ചിയല്ല,...

സുരേഷ് ഗോപിക്കു ആദ്യം വിവാഹക്ഷണക്കത്ത് നൽകി നടി ശ്രീവിദ്യ

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കു വിവാഹക്ഷണക്കത്ത് നൽകി നടി ശ്രീവിദ്യ മുല്ലചേരിയും പ്രതിശ്രുത വരന്‍ രാഹുൽ രാമചന്ദ്രനും. തൃശൂരിലെ വസതിയിലെത്തിയാണ് ഇരുവരും സുരേഷ് ഗോപിയെ ക്ഷണിച്ചത്. ക്ഷണക്കത്ത്...

അധികമാരും കണ്ടിട്ടില്ലാത്ത അനശ്വരയുടെ മനസ്സ്

അനുവിന്റെ (അനശ്വര രാജൻ) മനസ്സ് അധികമാരും കണ്ടിട്ടില്ല. വളരെ അടുത്തവര്‍ക്ക് മാത്രമേ അറിയൂ. അവളാകട്ടെ അങ്ങനെ എല്ലാവരോടും കയറി അടുപ്പം സ്ഥാപിക്കുന്ന കൂട്ടത്തിലുമല്ല. പക്ഷേ അടുപ്പമുളളവരോട് മനസ്...

അർജുന്റെ ലോറി പുഴയിൽ കണ്ടെത്താൻ സൈന്യം സ്വീകരിക്കുന്ന നടപടികൾ എന്താവും?

കാർവാർ (കർണാടക) : ഗംഗാവലി നദിയുടെ അടിത്തട്ടിൽ അർജുന്റെ ലോറി ഉണ്ടെന്നു സംശയം രൂപപ്പെട്ടതോടെ ഇനി അത് പരിശോധിക്കുക എന്ന വലിയ വെല്ലുവിളിയാണു സൈന്യത്തിനും ദുരന്ത നിവാരണ...

ഇന്നത്തെ നക്ഷത്രഫലം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്) : കാര്യവിജയം, അംഗീകാരം, ആരോഗ്യം, സുഹൃദ്സമാഗമം, ഉത്സാഹം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം. ഇടവം (കാർത്തിക അവസാന...

എക്സിൽ ചൂടൻ ചർച്ചകളുമായി മസ്കും ഖോസ്‌ലയും

വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് മത്സരത്തിലെ ഡോണൾഡ് ട്രംപിന്റെ സ്ഥാനാർഥിത്വത്തെക്കുറിച്ചു ചൂടേറിയ വാഗ്വാദങ്ങളുമായി ഇന്ത്യൻ – അമേരിക്കൻ ശതകോടീശ്വരൻ വിനോദ് ഖോസ്‌ലയും ടെസ്‌ല സിഇഒ ഇലോൺ മസ്കും....

കൻവർ തീർഥയാത്രികരുടെ വഴിയിലെ ഭക്ഷണശാലകളിൽ ഉടമയുടെ പേരു പ്രദർശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ

ന്യൂഡൽഹി : കൻവർ തീർഥയാത്രികരുടെ വഴിയിലെ ഭക്ഷണശാലകളിൽ ഉടമയുടെ പേരു പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകളുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഉത്തരവിനെതിരായ വിവിധ ഹർജികൾ...

ജിസിഎഎയുടെ യാത്രക്കാരുടെ പരാതി സൂചിക പുറത്ത്

ജിദ്ദ : സൗദി അറേബ്യയിലെ വ്യോമയാന ഗതാഗത രംഗത്തെ യാത്രക്കാരുടെ പരാതികളുടെ അടിസ്ഥാനത്തിലുള്ള സൂചിക പുറത്തുവിട്ടു. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ആണ് ജൂൺ മാസത്തിലെ...

ജൂലൈ 22 ലോക മസ്തിഷ്‌ക ദിനം

എല്ലാവര്‍ഷവും ജൂലൈ 22നാണ് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ന്യൂറോളജിയുടെ നേതൃത്വത്തില്‍ ലോക മസ്തിഷ്‌ക ദിനം ആചരിക്കുന്നത്. ലോകമെമ്പാടും മസ്തിഷ്‌ക രോഗങ്ങള്‍ തടയാനും ചികിത്സിക്കാനും ഭേദമാക്കാനും ലക്ഷ്യമിട്ടാണ് മസ്തിഷ്‌ക...