Blog

ഇന്ത്യയിൽനിന്നടക്കം അനധികൃത കുടിയേറ്റക്കാരെ ട്രംപ് നാടുകടത്തുന്നു

ന്യുഡൽഹി : ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തി അമേരിക്ക. അമേരിക്കയുടെ C-17 യുദ്ധവിമാനത്തിലാണ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത്. ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം ആദ്യമായാണ് ഇന്ത്യയിലേക്കുള്ള...

ചൈന പരാമർശം : രാഹുൽ ഗാന്ധി മാപ്പുപറയണം

ന്യൂഡൽഹി: രാഹുൽ ഗാന്ധി  നടത്തിയ 'ചൈന' പരാമർശത്തിൽ വിമർശനവുമായി പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു. പാർലമെന്‍റ് പ്രസംഗത്തിൽ രാഹുൽ, ചൈനീസ് വക്താവിനേക്കാള്‍ കൂടുതൽ ചൈനയെ പുകഴ്‌ത്തിയെന്നാണ്...

ഹ​​ർ​​ഷി​​ന നീ​തി തേ​ടി വീ​ണ്ടും തെ​രു​വി​ലേ​ക്ക്.

കോഴിക്കോട്: പ്ര​​സ​​വ ശ​​സ്ത്ര​​ക്രി​​യ​​ക്കി​​ടെ വ‍യ​​റ്റി​​ൽ കത്രിക ) കു​​ടു​​ങ്ങി ദുരിതമനു​​ഭ​​വി​​ച്ച ഹ​​ർ​​ഷി​​ന നീ​തി തേ​ടി വീ​ണ്ടും തെ​രു​വി​ലേ​ക്ക്. 'വൈ​കു​ന്ന നീ​തി അ​നീ​തി​യാ​ണ്, ഹ​ർ​ഷി​ന​യ്ക്ക് നീ​തി ഉ​റ​പ്പാ​ക്കു​ക' എന്ന...

ഡല്‍ഹി തെരഞ്ഞെടുപ്പ് നാളെ: 55 സീറ്റുകൾ നേടി വീണ്ടും അധികാരത്തില്‍ വരുമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: നാളെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തുടർഭരണം നടക്കുമെന്ന ആത്മവിശ്വാസത്തോടെ ആംആദ്‌മി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍. ആംആദ്‌മി പാർട്ടി 55 സീറ്റുകൾ നേടി വീണ്ടും...

ട്രംപിൻ്റെ ക്ഷണപ്രകാരമുള്ള മോദിയുടെ അമേരിക്കൻ യാത്ര അടുത്ത ആഴ്ച്ച

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ക്ഷണപ്രകാര0 പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അമേരിക്ക സന്ദർശിക്കും.. ഈ മാസം 12, 13 തീയതികളിലായിരിക്കും സന്ദർശനം. വൈറ്റ്...

തീരുമാനം മാറ്റി : കാനഡയ്‌ക്ക് ഏര്‍പ്പെടുത്തിയ തീരുവ ട്രംപ് ഒരു മാസത്തേക്ക് മരവിപ്പിച്ചു

ഒട്ടാവ: കാനഡയ്‌ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയ തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ച് അമേരിക്ക. കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയതിന് പിന്നാലെയാണ് ഇറക്കുമതി...

മുന്നണികളിൽ ഈഴവർക്ക് അവ​ഗണന, SNDP മുഖപത്രത്തിൽ വെള്ളാപ്പള്ളി

  തിരുവനന്തപുരം: രാഷ്‌ട്രീയ മുന്നണികളിൽ ഈഴവരെ അവഗണിക്കുന്നുവെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈഴവർക്ക് സിപിഎമ്മിലും കോൺ​ഗ്രസിലും അവ​ഗണനയാണെന്നും കസേരയ്ക്ക് ഭീഷണി വരുമ്പോൾ മാത്രമാണ്...

കേരളത്തിലെ 32 സ്‌റ്റേഷനുകൾ വികസിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി : വികസനത്തിനായി കേരളത്തിന് 3042 കോടി രൂപ

  ദില്ലി: റെയിൽവെ വികസന പ്രഖ്യാപനങ്ങളുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ 32 സ്‌റ്റേഷനുകൾ വികസിപ്പിക്കുമെന്നും റെയിൽവേ വികസനപ്രവർത്തങ്ങൾക്കായി കേരളത്തിന് 3042 കോടി രൂപ നീക്കിവെച്ചതായും ദില്ലിയിൽ...

“കാലത്തെ അതിജീവിക്കുന്ന മോചനമന്ത്രമാണ് ശ്രീനാരായണ ദർശനം – എൻ. കെ.പ്രേമചന്ദ്രൻ എം.പി.

    നവിമുംബൈ : ശ്രീനാരായണ ദർശനം കാലാതീതവും മനുഷ്യമോചന മന്ത്രവുമാണെന്നും ആത്മീയ പൗരോഹിത്യത്തിൽ നിന്നും ആത്മീയ ജനാധിപത്യത്തിലേക്കുള്ള ആഹ്വാനം കൂടിയായിരുന്നു ശ്രീനാരായണ ദർശനമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി....