Blog

“തൻ്റെ പരാമർശം വളച്ചൊടിച്ചു”:പ്രസ്‌താവന പിൻവലിക്കുന്നതായും സുരേഷ്‌ഗോപി

തിരുവനന്തപുരം:"താൻ നടത്തിയ പരാമർശത്തെ വളച്ചൊടിച്ചു. വാക്കുകൾ ഹൃദയത്തിൽ നിന്ന് വന്നത്.മുഴുവൻ ഭാഗം കൊടുത്തതും ഇല്ല. അട്ടപ്പാടിയിൽ പോയി ചോദിച്ചാൽ അറിയാം താൻ ആരെന്ന്. തന്റെ പാർട്ടിയാണ് ഗോത്ര...

ലഹരി തർക്കം: രാമനാട്ടുകരയിൽ യുവാവിനെകൊലപ്പെടുത്തി

കോഴിക്കോട്: രാമനാട്ടുകര ഫ്‌ളൈഓവര്‍ ജങ്ഷന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്‌. . കൊണ്ടോട്ടി നീറാട് സ്വദേശി ഷിബിനാണ് മരിച്ചത്. ലഹരി ഇടപാടുമായി...

ദിവ്യയുടെ പ്രസംഗത്തിലെ അവസാന പരാമര്‍ശം ADMൻ്റെ മരണത്തിനിടയാക്കി : എം.വി ജയരാജൻ

കണ്ണൂര്‍: കണ്ണൂര്‍ മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തിനിടയാക്കിയത് പിപി ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാര്‍ശമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി...

ദേശീയ ഗെയിംസ് : കേരളത്തിന് ആറാം സ്വര്‍ണം

  ഹൽദ്വാനി:ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസിലെ വനിതാ വോളിബോൾ മത്സരത്തിൽ കേരളത്തിന് സ്വർണം. തമിഴ്നാടിനെ 3–2ന് തോല്‍പ്പിച്ചാണ് കേരളം ആറാം സ്വര്‍ണം സ്വന്തമാക്കിയത്.മത്സരത്തില്‍ ആദ്യ സെറ്റ്...

മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ തലയിൽ തുന്നലിട്ട സംഭവം:RMO റിപ്പോർട്ട് പുറത്ത്

കോട്ടയം: തലയ്ക്ക് പരിക്കേറ്റ 11 വയസുകാരൻ്റെ തലയിൽ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ തുന്നലിട്ട സംഭവത്തിൽ ആർഎംഒയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്. പുതിയ വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചപ്പോൾ ജനറേറ്ററുമായുള്ള...

മുംബൈ – സഹജീവികളെ സ്നേഹിക്കുന്നവരുടെ നഗരം

"മുംബൈ നഗരം,   മലയാളത്തില്‍ കഥ എഴുതുന്ന എന്നെ എങ്ങനെ സ്വാധീനിച്ചു ? ചോദ്യം ലളിതം എങ്കിലും ഉത്തരം ഒരുപാട് വൈകാരികതകള്‍ ഉള്ളതാണ് . ഞാന്‍ ബോംബെയിലേക്ക് 1980...

“ഉന്നത കുലജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യണം ” – സുരേഷ് ഗോപി

ന്യുഡൽഹി : ഉന്നത കുല ജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യട്ടെയെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി.എങ്കിൽ അവരുടെ കാര്യത്തിൽ ഉന്നതി ഉണ്ടാകും. അത്തരം ജനാതിപത്യ മാറ്റങ്ങൾ ഉണ്ടാകണം.തനിക്ക് ആദിവാസി...

‘കേരളം പിന്നാക്കമെന്ന് പ്രഖ്യാപിക്കൂ, സഹായം നൽകാം’;കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

തിരുവനന്തപുരം :കേന്ദ്ര ബജറ്റിന് പിന്നാലെ കേരളത്തിനെതിരെ വിവാദ പരാമർശം നടത്തിയ കേന്ദ്ര മന്ത്രി ജോർജ് കുര്യനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. കേന്ദ്രത്തിന് മുൻപിൽ...

മലയാളോത്സവം : വിജയികൾക്ക് സമ്മാന വിതരണം ഇന്ന്

മുംബൈ: മലയാള ഭാഷ പ്രചരണ സംഘം സംഘടിപ്പിച്ച പതിമൂന്നാം മലയാളോ ത്സവത്തിൽ മേഖലാതല കലാമത്സര വിജയികൾക്കുള്ള പ്രോത്സാഹന സമ്മാന വിതരണം ഇന്ന് വൈകുന്നേരം നാല് മണിക്ക് അംബർ...

കെഎസ്‌ഡി സമാജോത്സവം :കലാമത്സരങ്ങൾ ഇന്ന്

ഡോംബിവ്‌ലി: കേരളീയ സമാജം ഡോംബിവ്‌ലിയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള 'സമാജോത്സവം-2025 ' കലാമത്സരങ്ങൾക്കു തുടക്കമായി .ഡോംബിവ്‌ലി ഈസ്റ്റ് കമ്പൽപാഡയിലുള്ള മോഡൽ കോളേജിൽ ഒരുക്കിയ വിവിധ വേദികളിൽ മത്സരങ്ങൾ നടക്കും...