Blog

മലയാള ഭാഷാ പ്രചാരണസംഘം പശ്ചിമ മേഖല- പതിമൂന്നാം മലയാളോത്സവത്തിന് ശുഭ സമാപനം

മലയാളത്തനിമയുടെ ആവേശത്തിരകളുയര്‍ത്തി പശ്ചിമ മേഖല പതിമൂന്നാം മലയാളോത്സവം പര്യവസാനിച്ചു മുംബൈ :   മലാഡ്ഈസ്റ്റിലെ റാണി സതി മാര്‍ഗ് മുംബൈ പബ്ലിക് സ്കൂളില്‍ വച്ച്നടന്നു.പശ്ചിമ മേഖല സെക്രട്ടറി...

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

കണ്ണൂര്‍: കണ്ണൂരില്‍ ഇന്ന് സ്വകാര്യ ബസുകള്‍ സൂചനാ പണിമുടക്ക് നടത്തും. പൊലീസ് അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്ക്...

പൊക്കിള്‍കൊടി മുറിച്ചു മാറ്റാത്ത : നവജാത ശിശുവിന്‍റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി

കോഴിക്കോട്: നവജാത ശിശുവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി നെല്യാടി കളത്തിൻകടവിലാണ് സംഭവം. പുലർച്ചെ 1.30 ഓടെ മത്സബന്ധനത്തിന് പോയവരാണ് മൃതദേഹം കണ്ടെത്തിയത്. പൊക്കിൾകൊടി മുറിച്ചു...

പ്രണയത്തില്‍ നിന്ന് പിന്മാറി; പെണ്‍കുട്ടിയെ വീഡിയോ കോൾ ചെയ്ത് യുവാവ് തൂങ്ങി മരിച്ചു

പത്തനംതിട്ട: സഹപാഠിയായ പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത് യുവാവ് തൂങ്ങിമരിച്ചു. ഇടുക്കി കുമളി സ്വദേശി അഭിജിത്ത് ഷാജിയാണ് (21) മരിച്ചത്. തിരുവല്ലയിലെ തിരുമൂലപുരത്തെ വാടകവീട്ടിലാണ് യുവാവിനെ മരിച്ച...

ചില സീരിയലുകള്‍ മാരക വിഷം തന്നെ: പ്രേംകുമാര്‍

തിരുവനന്തപുരം: സീരിയലുകളെ വിമര്‍ശിച്ചുള്ള പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. ചില സീരിയലുകളെ കുറിച്ചാണ് തന്റെ പരാമര്‍ശം. ചില സീരിയലുകള്‍ മാരകമായ വിഷം തന്നെയാണ്....

കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും യുപിഎ മന്ത്രിസഭയിലെ മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. ബെംഗളൂരുവിലെ വസതിയിൽ പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം....

നടുറോഡിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമം : ഭർത്താവ് അറസ്റ്റിൽ

തൃശൂർ: പുതുക്കാട് സെൻ്ററിൽ നടുറോഡിൽ വെച്ച് യുവതിയെ  കുത്തികൊലപ്പെടുത്താൻ ശ്രമം. ബസാർ റോഡിലെ എസ്ബിഐ  ബാങ്കിലെ ക്ലീനിംഗ് ജീവനക്കാരിയായ കൊട്ടേക്കാട് ഒലഴിക്കൽ വീട്ടിൽ 28 വയസുള്ള ബിബിതക്കാണ്...

പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

മലപ്പുറം: മലപ്പുറം മമ്പാട്,  18കാരിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മമ്പാട് സ്വദേശിനി ഫാത്തിമ ഫിദ എന്ന പ്ലസ് ടു വിദ്യാർത്ഥിനിയാണ് മരിച്ചത്.  മമ്പാട് എംഇഎസ്...

മറാത്തി സംസാരിക്കുന്നവരെ അടിച്ചമർത്തുന്നു,/ ബെൽഗാ0 കേന്ദ്രഭരണ പ്രദേശമാക്കണം – ആദിത്യ താക്കറെ

  മുംബൈ: മഹാരാഷ്ട്ര-കർണാടക അതിർത്തി തർക്കം പരിഹരിക്കാൻ ബെൽഗാമും മറ്റ് തർക്ക പ്രദേശങ്ങളും കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്ന് ശിവസേന യുബിടി നേതാവും നിയമസഭാംഗവുമായ ആദിത്യ താക്കറെ ആവശ്യപ്പെട്ടു....

സമാജ്‌വാദി പാർട്ടി ‘ബിജെപിയുടെ ബി ടീം’ -ആദിത്യ താക്കറെ

മുംബൈ :സമാജ്‌വാദി പാർട്ടിയെ (എസ്‌പി) ‘ബിജെപിയുടെ ബി ടീം’ ആണെന്ന് ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ. ഡിസംബർ 6 ന് സാമൂഹ്യ മാധ്യമത്തിൽ അയോധ്യയിലെ ബാബറി...