Blog
കണ്ണൂരിലുംകൊല്ലത്തും കൊട്ടാരക്കരയിലും ഐ ടി പാര്‍ക്കുകള്‍
തിരുവനന്തപുരം: കണ്ണൂരിലുംകൊല്ലത്തും കൊട്ടാരക്കരയിലും ഐ ടി പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം 25 ഏക്കര്‍ ക്യാംപസില്‍ അഞ്ച് ലക്ഷം ചതുരശ്രയടി...
ബജറ്റ് 2025-26 : “നവകേരളത്തിന് കുതിപ്പ് നൽകുന്നത് ” മുഖ്യമന്ത്രി / ‘പൊള്ളയായ ബജറ്റ്: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം :നവകേരള നിര്‍മ്മാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നല്‍കാന്‍ പോരുന്ന ക്രിയാത്മകമായ ബജറ്റാണ് ധനമന്ത്രി ഇന്നവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . എന്നാൽ സംസ്ഥാനത്തിൻ്റെ ധനസ്ഥിതിയെ...
റിപ്പോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്
മുംബൈ : അഞ്ച് വര്‍ഷത്തിനുശേഷം ആദ്യമായി റിപ്പോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്. അടിസ്ഥാന പലിശ നിരക്ക് കാല്‍ ശതമാനമാണ് കുറച്ചത്. 6.25 ശതമാനമാണ് പുതിയ റിപ്പോ...
മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപ
തിരുവനന്തപുരം : മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യഘട്ടത്തില്‍ ബജറ്റില്‍ 750 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ആദ്യഘട്ട പുനരധിവാസം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന്...
സെയ്ഫ് അലിഖാനെ ആക്രമിച്ച കേസ്: പ്രതി അതുതന്നെ: തിരിച്ചറിഞ്ഞ് മലയാളി നേഴ്‌സ്
"കേസിലെ പ്രാഥമിക വിരലടയാള റിപ്പോർട്ടിലും സംശയിക്കുന്ന ഷരീഫുൾ ഇസ്ലാം ഷെഹ്‌സാദുമായുള്ള പൊരുത്തമുണ്ട് ":പോലീസ് മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ പ്രതി ബംഗ്ലദേശ്...
പിണറായി സർക്കാറിൻ്റെ സമ്പൂർണ്ണ ബജറ്റ് : 2025-26
തിരുവനന്തപുരം : സംസ്ഥാന നിയമസഭയിൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു. അവലോകനം : തീരദേശ പാത...
ഷെയ്ഖ് ഹസീനയുടെ പ്രസ്താവനയിൽ പ്രതിഷേധം അറിയിച്ച് ബംഗ്ളാദേശ്
ധാക്ക :ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രസ്താവനകളിൽ ഇന്ത്യയോട് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ബംഗ്ലാദേശ് സർക്കാർ . ഹസീനയുടേത് തെറ്റായതും കെട്ടിച്ചമച്ചതുമായ അഭിപ്രായമെന്ന്...
അനാമികയുടെ ആത്മഹത്യ ; പ്രിൻസിപ്പാളിനേയും, അസോസിയേറ്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്തു
ബംഗളൂരു :കണ്ണൂർ സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി അനാമിക കർണാടകയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രിൻസിപ്പാൾ സന്താനം സ്വീറ്റ് റോസ്, അസോസിയേറ്റ് പ്രൊഫസർ സുജിത...
‘ആക്സിസ് മൈ ഇന്ത്യ’യും പ്രവചിക്കുന്നു ഡൽഹിയിൽ ബിജെപി
ന്യുഡൽഹി :ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതിന് ശേഷം കഴിഞ്ഞ ദിവസം വന്ന ഭൂരിപക്ഷം എക്‌സിറ്റ് പോൾ ഫലങ്ങളും ബിജെപിക്ക് അനുകൂല മായി വിജയം പ്രഖ്യാപിച്ചപ്പോൾ ,പ്രവചനത്തിലെ...
