കാല്നട യാത്രക്കാര്ക്ക് ആശ്വാസം : അഞ്ച് വര്ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്
ദുബൈ: കാല്നട യാത്രക്കാര്ക്കുള്ള അടിസ്ഥാന സൗകര്യങ്ങള് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബൈയില് കൂടുതല് കാല്നട പാലങ്ങളും തുരങ്കങ്ങളും നിര്മിക്കും. എമിറേറ്റില് 2030-ഓടെ 31 പുതിയ നടപ്പാലങ്ങള് നിര്മിക്കുമെന്ന് റോഡ്സ്...
