ആശുപത്രിയില് കൂട്ടമരണം; 24 മണിക്കൂറിനിടെ പൊലിഞ്ഞത് 11 ജീവന്
പ്രതീകാത്മക ചിത്രം മൈസുരു: മൈസൂരു ജയദേവ ആശുപത്രിയില് 24 മണിക്കുറിനിടെ 11 രോഗികള് മരിച്ചു. ഹൃദ് രോഗത്തിന് ചികിത്സ തേടിയെത്തിയ ആളുകളാണ് മരിച്ചത്. ഐസിയുവില് ഡോക്ടര്മാര് ഉണ്ടായിരുന്നില്ലെന്നാണ്...
