Blog

കനത്ത മഴ; കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർകോട്: ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  ജില്ലാ കലക്‌ടർ അവധി പ്രഖ്യാപിച്ചു. പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്‌തിട്ടുണ്ട്....

മുൻ മന്ത്രി സി.വി. പത്മരാജൻ അന്തരിച്ചു.

കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന സി.വി. പത്മരാജൻ അന്തരിച്ചു. 93-ആം വയസ്സിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ നിര്യാണം....

എഴുത്തുകാരി വിനീത കുട്ടഞ്ചേരി ആത്മഹത്യ ചെയ്‌തു

തൃശൂര്‍: എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ വിനീത കുട്ടഞ്ചേരി (44) ആത്മഹത്യ ചെയ്‌തു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിനിയാണ്. ഇന്നലെ രാത്രി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.തീയ...

ഭാര്യയുടെ അറിവില്ലാതെ ഭര്‍ത്താവ് ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമല്ല

ന്യൂഡൽഹി :വിവാഹമോചന വിഷയത്തിലെ സുപ്രധാന വിധിയുമായി സുപ്രീം കോടതി. ഭാര്യയുടെ അറിവില്ലാതെ ഭര്‍ത്താവ് ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമല്ലെന്ന് സുപ്രീം കോടതി. പങ്കാളികള്‍ തമ്മിലുള്ള...

സാക്കിനാക്ക – ഗുരുശ്രീ മഹേശ്വര ക്ഷേത്രത്തിൽ പിതൃബലി

മുംബൈ: : ശ്രീനാരായണ മന്ദിരസമിതി സാക്കിനാക്ക യുണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 24 നു വ്യാഴാഴ്ച രാവിലെ 6 മണി മുതൽ കർക്കിടകവാവ് ബലി തർപ്പണം, തിലഹവനം എന്നിവ നടത്തും.വിശ്വനാഥൻ...

മലാഡിൽ വാവു ബലി

മലാഡ്: കുരാർ ഗുരു ശാരദാ മഹേശ്വര ക്ഷേത്രത്തിൽ ഈ വർഷത്തെ കർക്കടക വാവു ബലി ചടങ്ങുകൾക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നു. ജൂലായ് 24 ന് രാവിലെ 6...

KSD പൂക്കള മത്സരം -2025 : ഓഗസ്റ്റ് 15 ന്

മുംബൈ : കേരളീയ സമാജം ഡോംബിവ്‌ലിയുടെ ഓണാഘോഷത്തിൻ്റെ (ഓണോത്സവം - 2025) ഭാഗമായി സമാജം അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുംവേണ്ടി സംഘടിപ്പിക്കുന്ന 'പൂക്കളമത്സരം' ഓഗസ്റ്റ് 15 ന് ഡോംബിവ്‌ലി ഈസ്റ്റ്‌,...

കല്യാൺ പിതൃവേദിയുടെ നേതൃത്വത്തിൽ കൈറോസ് – 2025 ആഘോഷിച്ചു

മുംബൈ: കല്യാൺ രൂപതാ പിതൃവേദിയുടെ നേതൃത്വത്തിൽ 'കൈറോസ് -2025' പൻവേൽ ആർക്കിൽ വെച്ച് ആഘോഷിച്ചു.രൂപത പിതൃവേദി ഡയറക്ടർ റെവ.ഫാ. ജോബി അയിത്തമറ്റം ഉദ്ഘാടനം നിർവ്വഹിച്ചു.പിതൃവേദി പ്രസിഡണ്ട് സജി...

മുഗൾ കാലഘട്ടത്തിലെ ‘മത അസഹിഷ്ണുത’വിവരിച്ച്‌ ,പുതിയ എട്ടാം ക്ലാസ് പാഠപുസ്‌തകം

ന്യൂഡല്‍ഹി: അക്ബർ ക്രൂരനും എന്നാൽ സഹിഷ്‌ണുതയുള്ളവനുമായിരുന്നുവെന്നും, ബാബർ ക്രൂരനായിരുന്നുവെന്നും അക്ബറിൻ്റെ ഭരണം ക്രൂരതയും സഹിഷ്‌ണുതയും കൂടിച്ചേര്‍ന്നതായിരുന്നു, ബാബർ ഒരുനിർദയനായ ജേതാവ്ആയിരുന്നുവെന്നും, ഔറംഗസേബ് മുസ്‌ലിങ്ങള്‍ക്കായി നിലകൊണ്ട ഒരു സൈനിക...

സാധാരണക്കാരെ വലച്ച് എണ്ണവില ! പെട്രോള്‍ ലിറ്ററിന് 272.15 രൂപ

ഇസ്ലാമാബാദ്: പെട്രോള്‍ ലിറ്ററിന് 272.15 രൂപ. ഞെട്ടേണ്ട സംഭവം അങ്ങ് പാകിസ്ഥാനിലാണ്.ഓയിൽ ആൻഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റി (ഒജിആർഎ) യുടെയും മറ്റ് മന്ത്രാലയങ്ങളുടെയും ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ...