ലുലു ഹൈപ്പർമാർക്കറ്റിൽ : റമദാൻ സ്പെഷൽ പ്രമോഷൻ
കുവൈത്ത് സിറ്റി: റമദാൻ മാസത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ ‘റമദാൻ സ്പെഷൽ’ പ്രമോഷൻ ആരംഭിച്ചു. അൽ ഖുറൈൻ ഔട്ട്ലെറ്റിൽ പരമ്പരാഗത ‘റമദാൻ സൂഖ്’ ഉദ്ഘാടനവും നടന്നു....
കുവൈത്ത് സിറ്റി: റമദാൻ മാസത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ ‘റമദാൻ സ്പെഷൽ’ പ്രമോഷൻ ആരംഭിച്ചു. അൽ ഖുറൈൻ ഔട്ട്ലെറ്റിൽ പരമ്പരാഗത ‘റമദാൻ സൂഖ്’ ഉദ്ഘാടനവും നടന്നു....
കുവൈത്ത് സിറ്റി: കുവൈത്തിൽ 2023-ൽ റോഡ് അപകടങ്ങളിൽ 296 പേർ മരിച്ചതായി ആഭ്യന്തര മന്ത്രാലയം. ഏകദേശം 90 ലക്ഷം ട്രാഫിക് നിയമലംഘനങ്ങൾ നടന്നതായും 2024 -ലെ ഏകീകൃത...
തിരുവനന്തപുരം: 5 വയസിൽ താഴെയുള്ള കുട്ടികൾക്കായുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഇന്ന് നടക്കും. സംസ്ഥാന തല ഉദ്ഘാടനം ഞായറാഴ്ച(ഇന്ന്) രാവിലെ 9.30 ന് പത്തനംതിട്ട ചെന്നീര്ക്കര കുടുംബാരോഗ്യ...
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ നാളെ ആരംഭിക്കും. മാർച്ച് 4ന് തുടങ്ങുന്ന പരീക്ഷ 25 നാണ് അവസാനിക്കുക. രാവിലെയാണ് എസ്എസ്എൽസി പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. ഈ വര്ഷത്തെ എസ്എസ്എല്സി, റ്റിഎച്ച്എസ്എല്സി,...
പാലക്കാട്: മഹാത്മാഗാന്ധിയുടെ പ്രഥമ പാലക്കാട് സന്ദര്ശനത്തിന്റെ ശതാബ്ദി ആഘോഷം കെ.പി.സി.സി ഗാന്ധിദര്ശന് സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് 2024 മാര്ച്ച് മുതല് 2025 മാര്ച്ച് മാസം 18-ാം തിയ്യതി...
പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പില് പത്തനംതിട്ട മണ്ഡലത്തില്നിന്ന് മത്സരിക്കുമെന്ന് വാര്ത്തകളുണ്ടായിരുന്നെങ്കിലും പി.സി. ജോര്ജ് പട്ടികയില് ഇടംപിടിച്ചില്ല.ബി.ജെ.പി. ദേശീയ സെക്രട്ടറിയും വക്താവുമായ അനില് ആന്റണിക്കാണ് പത്തനംതിട്ടയില് സീറ്റ് ലഭിച്ചത്.ലോക്സഭാ തിരഞ്ഞെടുപ്പില്...
മദ്യപാനം ആരോഗ്യത്തിനു ഹാനികരം ആലപ്പുഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളാൽ എക്സൈസിന്റെ മിന്നൽ പരിശോധനയിൽ 112 ലിറ്റർ അനധികൃത മദ്യവുമായി വിൽപ്പന സംഘം. ആലപ്പുഴയിൽ കൊറ്റം കുളങ്ങരയിലും, കൃഷ്ണപുരത്തും,...
ബംഗളുരു: രാമേശ്വരം കഫേയിലെ സ്ഫോടനത്തിൽ നാല് പേർ കസ്റ്റഡിയിൽ. ധാർവാഡ്, ഹുബ്ബള്ളി, ബെംഗളുരു എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. സ്ഫോടനത്തിൽ...
തിരുവനന്തപുരം: വെറ്ററിനറി സർവകലാശാലയിൽ പുതിയ വിസിയെ നിയമിച്ചുകൊണ്ട് ചാൻസലറുടെ ഉത്തരവായി. വെറ്ററിനറി സര്വകലാശാലയിലെ റിട്ടയേഡ് പ്രഫസറായ ഡോ. പി.സി. ശശീന്ദ്രനാണ് വിസിയുടെ ചുമതല നൽകിയിരിക്കുന്നത്. വയനാട് വെറ്ററിനറി ക്യാംപസിൽ...
വെള്ളരിക്കുണ്ട്: പരിമിതമായ ജീവിത സാഹചര്യങ്ങളെ മറികടന്ന് ബിരുദാനന്തര ബിരുദത്തിൽ തിളക്കമാർന്ന നേട്ടവുമായി ബളാൽ ചെമ്പഞ്ചേരിയിലെ കാവ്യ. കേരള യൂണിവേഴ്സിറ്റി തിരുവനന്തപുരം കാര്യവട്ടം കാമ്പസിൽ നിന്നും എം.എ മലയാളം...