Blog

അഷറഫ് തൂണേരിയുടെ ഡോക്യുമെന്ററി ‘മുക്രി വിത്ത് ചാമുണ്ഡി’ ഖത്തർ പ്രദർശനം മാർച്ച് നാലിന്

ദോഹ: മുതിർന്ന മാധ്യമ പ്രവർത്തകനും ഇന്ത്യൻ മീഡിയാ ഫോറം മുൻ പ്രസിഡന്റുമായ അഷറഫ് തൂണേരി സംവിധാനം ചെയ്ത  ഡോക്യുമെന്ററി ഇന്ത്യൻ മീഡിയാ ഫോറത്തിന്റെ നേതൃത്വത്തിൽ മാർച്ച് നാലിന്...

മസ്കറ്റ് ഇന്ത്യൻ സ്കൂളിൽ രക്ഷിതാക്കളുടെ ഓപ്പൺ ഫോറം നടന്നു

മസ്കറ്റ്:  ഒമാനിലെ ഇന്ത്യൻ സ്കൂൾ മസ്കറ്റിൽ  (ഐഎസ്എം) രക്ഷിതാക്കളുടെ ഓപ്പൺ ഫോറം നടന്നു. കുറച്ചു വർഷങ്ങളായി മുടങ്ങി കിടന്നിരുന്ന സ്കൂൾ ഓപ്പൺ ഫോറം രക്ഷിതാക്കൾ അടുത്തിടെ നടത്തിയ...

പ്രവാസികളോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണന അവസാനിപ്പിക്കുക; നവോദയ ദമ്മാം

ദമ്മാം : നവോദയ സാംസ്‌കാരികവേദി ദമ്മാം ടൗൺ ഏരിയ സമ്മേളനം ഗദ്ദർ നഗറിൽ നടന്നു. ബഹ്‌റൈനിലെ സാംസ്‌കാരിക പ്രവർത്തകൻ സജി മാർക്കോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര...

ഒമാനിൽ ഇരട്ട ന്യൂനമർദ മഴ മുന്നറിയിപ്പ്

മസ്‌കത്ത്‌: ഒമാനിലെ വടക്കൻ ഗവർണറേറ്റിൽ വീണ്ടും മഴ പെയ്തേക്കും എന്ന മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇരട്ട ന്യുന മർദ്ദം ഉണ്ടാകുമെന്നാണ് സൂചന. ആദ്യ...

കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത; കേരള-തമിഴ്നാട് തീരങ്ങളിൽ ജാഗ്രതാ

തിരുവനന്തപുരം: കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 1 മുതൽ 1.5 മീറ്റർ വരെ ഉയർന്ന താപനിലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി...

ഗഗൻയാൻ ദൗത്യം: യൂണിഫോം രൂപകൽപ്പന ചെയ്ത സംഘത്തിലും മലയാളി

കുന്നംകുളം: മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ഉൾപ്പെടെയുള്ള ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശ യാത്രാ സംഘം വാർത്തകളിൽ നിറഞ്ഞപ്പോൾ ഏവരും ശ്രദ്ധിച്ച ഒന്നായിരുന്നു യാത്രികരുടെ യൂണിഫോം. ഇത് രൂപകൽപന...

അനിൽ ആന്‍റണി സ്വതന്ത്രമായി രാഷ്ട്രീയ പ്രവർത്തനം നടത്താൻ അധികാരമുണ്ട്: ചെന്നിത്തല

തിരുവനന്തപുരം: എ.കെ ആന്‍റണിയുടെ മകന് സ്വതന്ത്രമായി രാഷ്ട്രീയ പ്രവർത്തനം നടത്താൻ അധികാരവും അവകാശവുമുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അത് യുഡിഎഫിനെ ബാധിക്കുന്ന കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....

വിദ്യാർത്ഥിക്ക് മർദനം: എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കോളജ് യൂണിയൻ ചെയർമാനും പ്രതികൾ

കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ 20 ലധികം പേർക്കെതിരെ കേസെടുത്ത് പൊലീസ്. കോളേജ് യൂണിയൻ ചെയർമാനെയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെയും കേസിൽ പ്രതി ചേർത്തു....

ശമ്പളമില്ലാ പ്രതിസന്ധി: സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ പ്രത്യക്ഷ സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പള വിതരണം മുടങ്ങിയതിനെതിരെ സമര പരിപാടികളുമായി ജീവനക്കാര്‍. ശമ്പളം ലഭിക്കാത്തത് ജീവനക്കാരെ കടുത്ത പ്രതിസന്ധിയിലാക്കുകയാണെന്നും ഈ രീതിയില്‍ മുന്നോട്ടുപോകാനാകില്ലെന്നും...

സിദ്ധാര്‍ത്ഥന്‍റെ മരണം; ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി, ഹോസ്റ്റലിൽ തെളിവെടുപ്പ്

കല്‍പ്പറ്റ:പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലില്‍ പൊലീസ് തെളിവെടുപ്പ്. കേസിലെ മുഖ്യ പ്രതി സിന്‍ജോ ജോണ്‍സണുമായാണ് പൊലീസ് സിദ്ധാര്‍ത്ഥനെ ആക്രമിച്ച പൂക്കോട് വെറ്ററിനറി...