Blog

സിദ്ധാര്‍ത്ഥന്‍റെ മരണം സിബിഐ അന്വേഷിക്കണം: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. എസ്.എഫ്.ഐ എന്ന സംഘടനയുടെ...

കോട്ടയം കറുകച്ചാൽ ബസ്റ്റാൻഡിൽ യുവതി ബസ് ഇടിച്ചു മരിച്ചു.

കറുകച്ചാൽ: പ്രൈവറ്റ് ബസ് സ്റ്റാണ്ടിൽ ഇന്ന് രാവിലെയുണ്ടായ അപകടത്തിലാണ് യാത്ര ചെയ്ത് എത്തിയ അതേ ബസ് ഇടിച്ച് യുവതി മരിച്ചത്. കറുകച്ചാൽ മാന്തുരുത്തി സ്വദേശി അജി ആന്റണിയുടെ...

തൊഴിൽ നിയമം ലംഘിച്ച് തെരുവ് കച്ചവടം നടത്തിയ വിദേശികൾ അറസ്റ്റിൽ.

  മസ്‌കത്ത്: ഗവർണറേറ്റിൽ നഗരസഭാ അധികൃതർ തൊഴിൽ മന്ത്രാലയം, റോയൽ ഒമാൻ പോലീസ് എന്നിവരുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രവാസികളെ പിടികൂടിയത്. പഴം, പച്ചക്കറികൾ തെരുവുകളിൽ അനുമതി...

ചികിത്സക്ക് നാട്ടിൽ പോയ പ്രവാസി മരണപ്പെട്ടു

സൊഹാർ: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന്തുടർ ചികിത്സക്ക് നാട്ടിലേക്ക് പോയ കണ്ണൂർ കാടാച്ചിറ ആഡൂർ നാടുകണ്ടിയിൽ ബൈത്തുൽ നൂർ വീട്ടിൽ പരേതനായ മുഹമ്മദ്‌ മകൻ മാണിക്കോത്ത്‌ ഹാരിസ് (46)...

ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോം വഴി ഇനി എളുപ്പത്തില്‍ ലൈസൻസ് സ്വന്തമാക്കാൻ കഴിയും

  ഒമാൻ : ഇ-കൊമേഴ്‌സ് പ്രവർത്തനങ്ങൾക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ എളുപ്പമാക്കി വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോം വഴി അതിവേഗം ലൈസൻസ് സ്വന്തമാക്കാൻ...

മാതൃഭൂമിയിൽ മാധൃമപ്രവർത്തകർക്കെതിരെ എഡിറ്ററുടെ മാനൃമല്ലാത്ത മാനസികപീഡനം; ജേർണലിസ്റ്റുകൾ ഭീതിയിൽ

കോഴിക്കോട്: കേരളത്തിലെ രണ്ടാമത്തെ ദിനപത്രമായ മാതൃഭൂമിയിൽ എന്താണ് സംഭവിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മാതൃഭൂമിയിലെ തന്നെ മാധ്യമപ്രവർത്തകരുടെയും ജീവനക്കാരുടെയും ഫേസ്ബുക്ക് പോസ്റ്റുകളിലും വാട്സ്ആപ്പ് ചാറ്റുകളിലുമാണ് പത്രത്തിൽ എന്തൊക്കെയോ പുകയുന്നുണ്ടെന്നുള്ള...

വീണ്ടും വിദ്യാർത്ഥിക്ക് നേരെ എസ്എഫ്ഐ ആക്രമണം ; ബൈക്ക് അപകടമെന്ന് ചൊല്ലി ആശുപത്രിയിലാക്കി എന്ന് പരാതി

കോഴിക്കോട്: കൊയിലാണ്ടിയിൽ എസ്എഫ്ഐ മർദനമേറ്റ വിദ്യാർത്ഥിയെ ബൈക്ക് അപകടമെന്ന് ചൊല്ലി ആശുപത്രിയിലാക്കി അക്രമികൾ.ആര്‍.ശങ്കര്‍ എസ്എന്‍ഡിപി കോളജ് വിദ്യാർഥിക്കാണ് മർദനമേറ്റത്. സി.ആര്‍.അമൽ എന്ന വിദ്യാർത്ഥിയെ ഇരുപത്തിയഞ്ചിലധികം എസ്എഫ്ഐക്കാർ ചേർന്ന്...

ആരോഗ്യ പരിപാലന രംഗത്ത് സംസ്ഥാനം ആഗോള മാതൃക സൃഷ്ടിച്ചു: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: ആരോഗ്യ പരിപാലന രംഗത്ത് സംസ്ഥാനം ആഗോള മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്ന് തുറമുഖ- സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. പൾസ് പോളിയോ പ്രതിരോധമരുന്നു വിതരണത്തിന്റെ ജില്ലാ തല...

സിദ്ധാർഥിന്റെ മരണം കൊലപാതകമോ;5 മണിക്കൂർ തുടർച്ചയായി മർദിച്ചുവെന്നും റിമാൻഡ് റിപ്പോർട്ട്‌

കൽപ്പറ്റ: സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്റ് റിപ്പോര്‍ട്ടിൽ ഗുരുതര ആരോപണങ്ങൾ. ഹോസ്റ്റലിൽ 'അലിഖിത നിയമം' എന്ന് റിമാൻഡ് റിപ്പോര്‍ട്ട് പറയുന്നു. ഈ അലിഖിത നിയമമനുസരിച്ച് പെൺകുട്ടിയുടെ പരാതി...

മത്ര സൂഖിൽ റെഡിമെയ്ഡ് കടയിൽ തീപിടിത്തം

മത്ര: ഒമാനിലെ മത്രയിൽ സൂഖിൽ മഹ്ദി മ സ്ജിദിന് സമീപമുള്ള റെ ഡിമെയ്ഡ് വസ്ത്ര കടയിൽ അഗ്നിബാധ. കടയുടെ മുക ൾതട്ടിലുള്ള സ്റ്റോറേജിൽ സൂക്ഷിച്ചിരുന്ന വസ്ത്ര ശേഖ...