Blog

കൈകൂലി ചോദിച്ച് കേജ്രിവാൾ, ഇഡിയുടെ വാദം; ദില്ലിയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യവുമായി ബിജെപി

ദില്ലി: ദില്ലിയിൽ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ശക്തമാക്കി സംസ്ഥാന ബിജെപി ഘടകം. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ലഫ്റ്റനന്‍റ് ഗവർണർക്ക് ബിജെപി കത്ത് അയച്ചിട്ടുണ്ട്. വിഷയത്തില്‍ എല്ലാ വശവും...

പെരുമ്പാവൂരിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം

എറണാകുളം : പെരുമ്പാവൂരിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. സംഭവത്തിൽ ഒരാൾ മരിച്ചു. മലയാറ്റൂർ സ്വദേശി സദനാണ്(53) ആണ് മരിച്ചത്. യാത്രക്കാരായ അഞ്ച് പേർക്ക് പരിക്കേറ്റു....

നെന്മാറ-വല്ലങ്ങി വേല ഇന്ന്

പാലക്കാട് ജില്ലയില്‍ നെല്ലിയാമ്പതി മലനിരകളുടെ താഴെയാണ് കുടകരനാട്. നെന്മാറ, വല്ലങ്കി, വിത്തലശ്ശേരി, തിരുവിയാട്, അയിലൂര്‍ ദേശങ്ങള്‍ ചേരുന്ന കുടകരനാട്. പൂര്‍വകാല നന്മകളെ എന്നും ആചരിക്കുന്ന നാടാണിവിടം. മലയാളമാസം...

ഇടുക്കി അഞ്ചുരുളി ജലാശത്തിൽ നിന്നും കണ്ടെത്തിയ മൃതദേഹം കാണാതായ പെൺകുട്ടിയുടേത് തന്നെയെന്ന് സ്ഥിരീകരണം

കട്ടപ്പന: അഞ്ചുരുളി ജലാശയത്തിൽ കണ്ടെത്തിയ മൃതദേഹം കാണാതായ പാമ്പാടുംപാറ സ്വദേശിനിയായ യുവതിയുടേതെന്നാണ് സ്ഥിരീകരിച്ചത്. ബന്ധു വീട്ടിലേയ്ക്കെന്ന് പറഞ്ഞ് ഇന്നലെ വൈകിട്ട് വീട്ടിൽ നിന്നിറങ്ങിയ യുവതിയെ ബന്ധുക്കൾ തിരയുന്നതിനിടെയാണ്...

കോട്ടയം ‘സൊലസി’ന് അമേരിക്കൻ മലയാളികളുടെ സ്നേഹസമ്മാനം

കോട്ടയം: രോഗബാധിതരായ കുട്ടികൾക്കു വേണ്ടി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൊലസ് ചാരിറ്റബിൾ സംഘടനയുടെ കോട്ടയം ശാഖയ്ക്ക് യുഎസിലെ സിയാറ്റിനിലെ മലയാളി സംഘടനയായ കെയർ ആൻഡ് ഷെയറും ‘സപ്തസ്വര’യും...

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ 18 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മാതാവ് അറസ്റ്റിൽ

പൊൻകുന്നം : നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ 18 വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലായി. ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പിൽ വീട്ടിൽ കുഞ്ഞുമോൾ...

പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; പ്രേരണാ കുറ്റത്തിന് യുവാവ് അറസ്റ്റിൽ

ആത്മഹത്യയിൽ ഒതുങ്ങാമായിരുന്ന കേസിൽ പോലീസ് അന്വേഷണം വഴിത്തിരിവായി കരുനാഗപ്പള്ളി: തൊടിയൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മ ഹത്യ ചെയ്യാൻ ഇടയായ സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയ്ക്ക് ഇഡി നോട്ടീസ്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ തുടർ നടപടികളിലേക്ക് കടന്ന് ഇഡി . സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർ​ഗീസിന് ഇഡി നോട്ടീസ് അയച്ചു. ബുധനാഴ്ച ചോദ്യം...

വീണ്ടും ചൂട് തന്നെ; സംസ്ഥാനത്ത് 12 ജില്ലകളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് 12 ജില്ലകലിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് മുന്നറിപ്പ്. ഏപ്രിൽ 1 മുതൽ 5...

കുടിശിക തീർക്കാൻ 57 കോടി അനുവദിക്കണമെന്ന സംസ്ഥാന പൊലീസിന്റെ ആവിശ്യം സർക്കാർ തള്ളി

തിരുവനന്തപുരം: കുടിശിക തീർക്കാൻ 57 കോടി അനുവദിക്കണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ആവശ്യം തള്ളി സര്‍ക്കാര്‍. പകരം 26 കോടി മാത്രമാണ് അനുവദിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള...