Blog

മരച്ചുവട്ടിൽ നിൽക്കെ മിന്നലേറ്റു യുവാവ് മരിച്ചു

കോതമംഗലത്ത് മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. വടാട്ടുപാറ റോക്ക് ഭാഗം ബേസിൽ വർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇന്ന് വൈകിട്ട് വടാട്ടുപാറ പലവൻപടിയിലാണ് സംഭവം. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ്...

തുഷാർ വെള്ളാപ്പള്ളി നാളെപത്രിക സമർപ്പിക്കും

കോട്ടയം : കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ മത്സരിക്കുന്ന എൻ ഡി എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി നാളെ രാവിലെ 11 മണിക്ക് വരണാധികാരി മുമ്പാകെ പത്രിക സമർപ്പിക്കും....

തൃശൂരിൽ ടി ടി ഇ യെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി.

തൃശൂർ: എറണാകുളം പാറ്റ്ന എക്സ്പ്രസ് തൃശ്ശൂരിലെ വെളപ്പായയിൽ എത്തിയപ്പോഴാണ് നടുക്കുന്ന സംഭവം നടന്നത്.എറണാകുളം സ്വദേശിയായ കെ. വിനോദിനെയാണ് ടിക്കറ്റ് ചോദിച്ചപ്പോൾ ഒഡീഷ സ്വദേശിയായ യാത്രക്കാരൻ രജനികാന്ത് തള്ളിയിട്ട്...

ഏറ്റുമാനൂരിൽ പോലീസിന് നേരെ വളർത്ത് നായയെ അഴിച്ചുവിട്ട സംഭവത്തിൽ പ്രതിയായ യുവാവ് അറസ്റ്റിൽ.

ഏറ്റുമാനൂർ: വാറണ്ട് കേസിലെ പ്രതിയെ പിടികൂടാന്‍ എത്തിയ പോലീസിന് നേരെ പട്ടിയെ അഴിച്ചുവിട്ട സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ ചിറയിൽ വീട്ടിൽ നിധിൻ സി.ബാബു...

കോണ്‍ഗ്രസ് നേതാവ് തങ്കമണി ദിവാകരന്‍ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: മുന്‍ എഐസിസി അംഗവും മഹിളാ കോണ്‍ഗ്രസ് നേതാവും ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തിന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന തങ്കമണി ദിവാകരന്‍ ബിജെപിയില്‍ ചേര്‍ന്നു. എന്‍ഡിഎ തെരഞ്ഞെടുപ്പ് ഓഫീസില്‍ സ്ഥാനാര്‍ത്ഥി...

2024 ഏപ്രിലിലെ പ്രവേശനത്തിന് വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ച് ആകാശ് എജുക്കേഷണൽ സർവീസ് ലിമിറ്റഡ്

തിരുവനന്തപുരം: ഏപ്രിലിൽ ആരംഭിക്കുന്ന സെഷനിൽ വിവിധ മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ച് ആകാശ്. മെഡിക്കൽ, എൻജിനിയറിംഗ്, ഫൗണ്ടേഷൻ കോഴ്‌സുകളിൽ പ്രവേശിക്കുമ്പോൾ 90 ശതമാനം വരെ സ്കോളർഷിപ്പ്...

കരുവന്നൂർ കള്ളപ്പണക്കേസ്; രണ്ട് സിപിഎം നേതാക്കൾക്ക് കൂടി ഇഡി നോട്ടീസ്

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാടിൽ കൂടുതൽ സിപിഎം നേതാക്കളെ ചോദ്യം ചെയ്തെക്കും. മുൻ എംപി പി കെ ബിജു, സിപിഎം തൃശൂർ കോര്‍പറേഷൻ കൗൺസിലർ പി കെ...

സ്നേഹാലയം പദ്ധതിയുമായി ചവറ എം.എസ്.എൻ.കോളേജ്

എംഎസ്എൻ കോളേജ് ഗാന്ധിയൻ സ്റ്റഡീസും നാഷണൽ സർവീസ് സ്കീമും അൽ മുക്താദീർ ഗ്രൂ പ്പും ചേർന്ന് നിർധന കുടുംബ ത്തിന് വീടൊരുക്കി. സന്നദ്ധ സാമൂഹിക സേവനത്തിലൂടെ വിദ്യാർത്ഥികളുടെ...

മലയാളികളായ മൂന്ന് പേരെ അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : മലയാളികളായ മൂന്ന് പേരെ അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ ദമ്പതികളായ നവീൻ, ഭാര്യ ദേവി ഇവരുടെ സുഹൃത്തായ അധ്യാപിക...

90 ആം വാർഷിക ദിനത്തിൽ 90 രൂപ നാണയം പുറത്തിറക്കി ആർബിഐ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 90 ആം വാർഷികം പ്രമാണിച്ച് 90 രൂപയുടെ നാണയം പുറത്തിറക്കി റിസർവ് ബാങ്ക്. 90 ആം വാർഷിക ദിനമായ തിങ്കളാഴ്ചയാണ് റിസർവ്...