Latest News Ernakulam Kerala ചെറായിയിൽ മദ്യപിച്ച് ഒമ്പതാം ക്ലാസ്സുകാരുടെ ആഘോഷം December 20, 2024 0 Post Views: 47 എറണാകുളം: ചെറായിയിൽ മദ്യപിച്ച് ഒമ്പതാം ക്ലാസ്സു വിദ്യാർത്ഥികളുടെ ക്രിസ്തുമസ് ആഘോഷം. സ്കൂളിൽ അമിതമായി മദ്യപിച്ചെത്തിയ ഇവരിൽ ഒരു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. Spread the love Continue Reading Previous ജയ്പൂരിലെ വാഹനാപകടത്തിൽ 9 മരണം / 30 പേർക്ക് പരിക്ക്Next അഭിമന്യു കൊലകേസ്; റിപ്പോർട്ട് തേടി ഹൈക്കോടതി Related News crime Flash Story Latest News ആർ സുഗതൻ പുറത്തേക്ക് : കാപ്പ റദ്ദാക്കി ഹൈക്കോടതി October 6, 2026 0 Flash Story Latest News നവംബർ ആദ്യവാരം മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക് October 6, 2026 0 Flash Story Latest News മുഖ്യമന്ത്രി ശൈലി മാറ്റണം: സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ് October 6, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.