Latest News Ernakulam Kerala ചെറായിയിൽ മദ്യപിച്ച് ഒമ്പതാം ക്ലാസ്സുകാരുടെ ആഘോഷം December 20, 2024 0 Post Views: 45എറണാകുളം: ചെറായിയിൽ മദ്യപിച്ച് ഒമ്പതാം ക്ലാസ്സു വിദ്യാർത്ഥികളുടെ ക്രിസ്തുമസ് ആഘോഷം. സ്കൂളിൽ അമിതമായി മദ്യപിച്ചെത്തിയ ഇവരിൽ ഒരു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.Spread the love Continue ReadingPrevious ജയ്പൂരിലെ വാഹനാപകടത്തിൽ 9 മരണം / 30 പേർക്ക് പരിക്ക്Next അഭിമന്യു കൊലകേസ്; റിപ്പോർട്ട് തേടി ഹൈക്കോടതി Related News Latest News Flash Story India കേന്ദ്രത്തിനെതിരെ മുദ്രാവാക്യം: ഒരാളെ നാടുകടത്താനാവില്ല: ബോംബെ ഹൈക്കോടതി July 3, 2026 0 Latest News India അയോധ്യക്കൊളള : മുഖ്യപ്രതിയുടെ വീടിന് ബുള്‍ഡോസര്‍ ഭീഷണി July 3, 2026 0 crime Flash Story Latest News Malappuram കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് 10 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ കാണാതായി June 27, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment *Name * Email * Website Save my name, email, and website in this browser for the next time I comment.