Latest News ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണ് ആറു വയസ്സുകാരൻ മരിച്ചു August 28, 2024 0 Post Views: 24 കോട്ടയം: അപ്പാൻചിറയിൽ ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ് ആറു വയസ്സുകാരൻ മരിച്ചു. ആലപ്പുഴ സ്വദേശി ബെന്നി ആൻ്റണി (6) ആണ് മരിച്ചത്. ആപ്പാൻചിറയിലെ ബന്ധു വീട്ടിൽ എത്തിയതായിരുന്നു കുട്ടി. ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണായിരുന്നു അപകടം. Spread the love Continue Reading Previous മുഷിഞ്ഞവസ്ത്രം മുറിയിൽ വച്ചതിന് തര്‍ക്കം; ഹോട്ടൽ ജീവനക്കാരനെ കുപ്പിച്ചില്ലു കൊണ്ട് കുത്തി, ഗുരുതര പരുക്ക്Next നിലവിൽവന്നിട്ട് 10 കൊല്ലം; ജൻ ധൻ യോജന ഉപഭോക്താക്കളെയും പിന്നിൽ പ്രവർത്തിച്ചവരെയും അഭിനന്ദിച്ച് മോദി Related News crime Flash Story Latest News ആർ സുഗതൻ പുറത്തേക്ക് : കാപ്പ റദ്ദാക്കി ഹൈക്കോടതി October 6, 2026 0 Flash Story Latest News നവംബർ ആദ്യവാരം മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക് October 6, 2026 0 Flash Story Latest News മുഖ്യമന്ത്രി ശൈലി മാറ്റണം: സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ് October 6, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.