Flash Story Thiruvananthapuram ശബരിമലയിൽ അമിത വില / ഹൈക്കോടതി ഇടപ്പെട്ടു November 26, 2024 0 Post Views: 45 തിരുവനന്തപുരം: ശബരിമലയിൽ തീർത്ഥാടകാരിൽ നിന്നും അമിത വില ഈടാക്കുന്ന കടകൾക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം. നിലയ്ക്കൽ ,പമ്പ ,സന്നിദാനം ഡ്യുട്ടി മജിസ്ട്രേറ്റുകളോട് നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. Spread the love Continue Reading Previous നാട്ടിക ദുരന്തം / 5 മരണം,രണ്ടുപേരുടെ നില അതീവ ഗുരുതരംNext ഷിൻഡെ രാജിവെച്ചു .ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായേക്കും…. Related News Latest News Flash Story ഇന്ത്യന്‍ പൈലറ്റിനെതിരായ ആക്രമണം, കേസെടുത്ത് എന്‍ഐഎ October 10, 2026 0 Flash Story Latest News സിജെപി സമരത്തിന് പിന്തുണ : പിണറായി ഉള്‍പ്പടെ സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍ October 10, 2026 0 Flash Story Latest News ഡല്‍ഹി കത്തുമ്പോള്‍ രാഹുല്‍ ചെന്നൈയില്‍ : വിജയ്യ്ക്കൊപ്പം ലഞ്ച് October 10, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.