Latest News Kerala News ചൊവ്വാഴ്ച റേഷൻകടകൾ തുറക്കില്ല November 16, 2024 0 Post Views: 53 തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകട ഉടമകൾ ചൊവ്വാഴ്ച കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. സെപ്റ്റംബർ ഒക്ടോബർ മാസത്തെ വേതനവും ഉത്സവബത്തയും നൽകണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് ഭക്ഷ്യവകുപ്പിനും ഉദ്യോഗസ്ഥർക്കും ഇന്ന് നോട്ടീസ് നൽകും. Spread the love Continue Reading Previous ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്Next Next Post Related News Latest News Flash Story ഇന്ത്യന്‍ പൈലറ്റിനെതിരായ ആക്രമണം, കേസെടുത്ത് എന്‍ഐഎ October 10, 2026 0 Flash Story Latest News സിജെപി സമരത്തിന് പിന്തുണ : പിണറായി ഉള്‍പ്പടെ സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍ October 10, 2026 0 Flash Story Latest News ഡല്‍ഹി കത്തുമ്പോള്‍ രാഹുല്‍ ചെന്നൈയില്‍ : വിജയ്യ്ക്കൊപ്പം ലഞ്ച് October 10, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.