Sports

അര്‍ജന്‍റീന ഫുട്ബോൾ ടീം ഒക്ടോബറിൽ കേരളത്തിൽ എത്തും

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തുക ഒക്ടോബറിലിയിരിക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍. കരാര്‍ പ്രകാരം മത്സരങ്ങൾക്ക് മുൻപ് അടക്കേണ്ട തുക സ്പോണ്‍സര്‍ നൽകിയെന്നാണ് അറിയിച്ചത്. എന്നാൽ തുക എത്രയെന്നു...

ബെം​ഗളൂരു ദുരന്തം: നടപടി തുടർന്ന് സർക്കാർ

ബെം​ഗളൂരു: ഐപിഎല്ലിൽ ഇത്തവണ കിരീടം നേടിയ ക്രിക്കറ്റ് ടീം ആർസിബിയുടെ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ സർക്കാർ തലത്തിലും...

ബാല്യകാല സഖിയെ ജീവിത സഖിയാക്കാൻ ക്രിക്കറ്റ് താരം കുൽദീപ്

ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് താരമായ കുൽദീപ് യാദവ് വിവാഹിതനാകുന്നു. ലക്നൗവിൽ നടന്ന സ്വകാര്യ ചടങ്ങിൽ ബാല്യകാല സുഹൃത്തുമായി കുൽദീപിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. വൻഷികയാണ് കുൽദീപിന്റെ വധു. ഇരുവരും...

ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ അപകടം : മരിച്ചവരിൽ 14 കാരിയും

ബെംഗളൂരു: ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു. 14കാരിയായ ദിവ്യാംശിയാണ് മരിച്ചത്. അപകടത്തിൽ...

ആര്‍സിബിയുടെ വിജയാഘോഷം ; തിക്കിലും തിരക്കിലും 7 മരണം

ബെംഗളൂരു: ഐപിഎൽ കിരീട നേട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ സ്വീകരണ പരിപാടിക്കിടെ വൻ ദുരന്തം നടന്നു . ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട്...

പഞ്ചാബ് കിംഗ്സ്- മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയര്‍ വൈകുന്നു

അഹമ്മദാബാദ്: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ്- മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയര്‍ മഴ കാരണം വൈകുകയാണ്. മത്സരം ആരംഭിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മഴ...

ആറാം കീരിടത്തിലേക്ക് കണ്ണും നട്ട് മുംബൈ: ബംഗളുരുവിന്റെ എതിരാളികളെ ഇന്നറിയാം

അഹമ്മദാബാദ്:ഐപിഎല്‍ സെമിഫൈനല്‍ പോരാട്ടമായ രണ്ടാം ക്വാളി ഫയറിനായിഇന്ന് മുംബൈ- പഞ്ചാബ് ടീമുകള്‍ ഏറ്റുമുട്ടും. ഐപിഎല്‍ കന്നിക്കിരീടം മോഹിച്ചെത്തി പഞ്ചാബ് ഇറങ്ങുമ്പോള്‍ ആറാം കീരിടത്തിന് സ്ഥലമൊരുക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ...

ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചു : പരാതിയുമായി മുന്‍ മാനേജര്‍

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചുവെന്ന പരാതിയുമായി മുന്‍ മാനേജര്‍. കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലാണ് ഉണ്ണി മുകുന്ദന്റെ മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ പരാതി നല്‍കിയത്....

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തപ്പോള്‍ റിഷഭ് പന്തിനെ വൈസ്...

ഐ പി എല്ലിൽ ഡൽഹി ഇന്ന് പഞ്ചാബിനെ നേരിടും

ജയ്പൂര്‍: രാത്രി ഏഴരയ്ക്ക് രാജസ്ഥാന്‍ റോയല്‍സിന്‍റെ ഹോം ഗ്രൗണ്ടായി ജയ്പൂരിലാണ് മത്സരം നടക്കുന്നത്. മേയ് എട്ടിന് ഇരുടീമും ധരംശാലയില്‍ ഏറ്റുമുട്ടിയ മത്സരം ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് പാതി...