ദുലീപ് ട്രോഫിയിൽ കളത്തിലിറങ്ങാൻ തലശ്ശേരിക്കാരൻ സൽമാൻ നിസാറും.
മുംബൈ: :ബി.സി.സി.ഐയുടെ ദുലീപ് ട്രോഫിയില്‍ ഇടംനേടി തലശ്ശേരി സ്വദേശി സല്‍മാന്‍ നിസാര്‍. രഞ്ജി ട്രോഫിയില്‍ കേരളത്തെ റണ്ണറപ്പാക്കുന്നതില്‍ നിര്‍ണയക പങ്ക് വഹിച്ച സല്‍മാന്‍ നിസാറിന് ഇതാദ്യമായാണ് ദുലീപ്...
