Sports

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം എ ശ്രീനിവാസന്‍ അന്തരിച്ചു

കണ്ണൂര്‍: കെഎപി നാലാം ബറ്റാലിയന്‍ കമണ്ടാന്റും മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവുമായിരുന്ന എ ശ്രീനിവാസന്‍ (53) അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖം ബാധിച്ച് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....

രണ്ടാം ടി20 പോരാട്ടത്തിലും ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം.

വിശാഖപട്ടണം: ശ്രീലങ്കന്‍ വനിതാ ടീമിനെതിരായ രണ്ടാം ടി20 പോരാട്ടത്തിലും ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം. രണ്ടാം പോരില്‍ 7 വിക്കറ്റിന്റെ അനായാസ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം...

ജൂനിയര്‍ ഹോക്കി ലോകകപ്പ് : ഇന്ത്യ പരാജയപ്പെട്ടു

ചെന്നൈ: ജൂനിയര്‍ ഹോക്കി ലോകകപ്പ് കിരീടമെന്ന സ്വപ്‌നം വീണ്ടും യാഥര്‍ഥ്യമാക്കാന്‍ ഇറങ്ങിയ ഇന്ത്യയ്ക്കു നിരാശ. സെമി ഫൈനലില്‍ ഇന്ത്യ ജര്‍മനിയോടു പരാജയപ്പെട്ടു. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ...

ജെയ്‌സ്വാളിന് സെഞ്ച്വറി, ഏകദിന പരമ്പര ഇന്ത്യയ്ക്ക്

വിശാഖപട്ടണം: നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച വിജയവുമായി ഇന്ത്യ. ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ പരമ്പര സ്വന്തമാക്കി. ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ്ണ പരാജയത്തിന് ശേഷമാണ്...

ഇന്ത്യയുടെ ലോകകപ്പ് ജേഴ്സി പുറത്തിറക്കി

റായ്പൂർ : അടുത്തവർഷം നൽകുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ജേഴ്സി പുറത്തിറക്കി. ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിന മത്സരത്തിന്റെ ഇടവേളയിലാണ് രോഹിത് ശർമ ജേഴ്സി...

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരക്കുള്ള ടീമിൽ സഞ്ജു സാംസൺ ഇടം നേടി

മുംബൈ : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അഞ്ച് ട്വന്റി 20 മത്സരങ്ങൾക്കുള്ള ടീമിൽ സഞ്ജു സാംസൺ ഇടം നേടി. ടീമിൽ വൈസ് ക്യാപ്റ്റൻമാൻ ഗില്ലും തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ ഫിറ്റ്നസ്...

രണ്ടാം ടെസ്റ്റ് ഇന്ന് മുതല്‍, നയിക്കാന്‍ ഋഷഭ് പന്ത്

ഗുവാഹത്തി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് മുതല്‍. പരമ്പര സമനിലയില്‍ എത്തിക്കാന്‍ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. ദക്ഷിണാഫ്രിക്ക ചരിത്ര നേട്ടത്തിനരികിലാണ്. 25 വര്‍ഷത്തിനു...

ഇൻ്റർ സബ് ഡിവിഷൻ ക്രിക്കറ്റ് : ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ജേതാക്കളായ

ആലപ്പുഴ : ജില്ലാ പോലീസ് മീറ്റിനോട് അനുബന്ധിച്ച് നടന്ന ഇൻ്റർ സബ് ഡിവിഷൻ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എം.ആർ മധുബാബുവിന്റെ നേതൃത്വത്തില്‍ സീനിയർ സിവിൽ...

ആലപ്പുഴ ജില്ലാ പോലീസ് മീറ്റ് : ഫുട്ബോൾ ടൂർണമെൻ്റിൽ ചേർത്തല സബ് ഡിവിഷൻ ടീം ജേതാക്കളായി

ആലപ്പുഴ : ജില്ലാ പോലീസ് മീറ്റിനോട് അനുബന്ധിച്ച് നടന്ന ഇൻറർ സബ് ഡിവിഷൻ ഫുട്ബോൾ ടൂർണമെൻറിൽ ചേർത്തല സബ് ഡിവിഷൻ ടീം ജേതാക്കളായി. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്...

ചരിത്രമെഴുതി ഇന്ത്യ : വനിതാ ലോകകപ്പ് കിരീടം സ്വന്തം

നവി മുംബൈ: ഒടുവില്‍ കാത്തു കാത്തിരുന്ന ആ സ്വപ്‌നം സഫലമായി. ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ വനിതാ ടീം ഏകദിന ലോക ചാംപ്യന്‍മാരെന്ന അനുപമ നേട്ടം കൈയെത്തിപ്പിടിച്ചു. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ...