കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ ഡയറി പ്രധാന തെളിവായേക്കും;പ്രതിയെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയനാക്കാൻ CBI
കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ സ്വകാര്യ ഡയറി രക്ഷിതാക്കൾ അന്വേഷണസംഘത്തിന് കൈമാറിയതായി റിപ്പോർട്ട്. ഡോക്ടർ സൂക്ഷിച്ചിരുന്ന ഈ ഡയറിയെ...
