ബ്രൂണോ ഫെർണാണ്ടസിന് വീണ്ടും ചുവപ്പുകാർഡ്; തോൽവിയുടെ വക്കിൽനിന്നും സമനില പിടിച്ച് യുണൈറ്റഡ്
പോർട്ടോ∙ യുവേഫ യൂറോപ്പാ ലീഗിൽ തോൽവിയുടെ വക്കിൽനിന്നും അവസാന നിമിഷം സമനിലയുമായി രക്ഷപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. പോർച്ചുഗീസ് ക്ലബ് എഫ്‍സി പോർട്ടോയ്ക്കെതിരെ 3–3നാണ് യുണൈറ്റഡ് സമനില...
