പെർത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ 295 റൺസിന് പരാജയപ്പെടുത്തി!
പെർത്തിൽ ഇന്ത്യ ,ഓസ്‌ട്രേലിയയെ 295 റൺസിന് പരാജയപ്പെടുത്തി 1-0ന് ലീഡ് ചെയ്യുന്നു ആസ്ട്രേലിയൻ മണ്ണിൽ നടന്ന Border Gavaskar trophy ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് ഗംഭീരവിജയം! പെർത്തിലെ ഒപ്‌റ്റസ്...
