ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ സൈബര്‍ സുരക്ഷാ അതോറിറ്റി
ദുബായ്: ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ സൈബര്‍ സുരക്ഷാ അതോറിറ്റി. ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ കാണപ്പെടുന്ന ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ചാണ് അതോറിറ്റി ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഡാറ്റ...
