ഒമാനിൽ നാളെ പൊതു അവധി
മസ്കറ്റ്: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ദോഫാർ, അൽ വുസ്ത ഒഴികെയുള്ള ഗവർണറേറ്റുകളിൽ നാളെ (12/02/2024 തിങ്കൾ) അവധി പ്രഖ്യാപിച്ചു.സർക്കാർ – സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി ബാധകം...
മസ്കറ്റ്: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ദോഫാർ, അൽ വുസ്ത ഒഴികെയുള്ള ഗവർണറേറ്റുകളിൽ നാളെ (12/02/2024 തിങ്കൾ) അവധി പ്രഖ്യാപിച്ചു.സർക്കാർ – സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി ബാധകം...
ദുബായ്: യുഎഇയില്‍ കനത്ത മഴ. രാവിലെ മുതല്‍ രാജ്യത്ത് ഏഴ് എമിറേറ്റുകളില്‍ ആറിടത്തും മഴയുണ്ട്. അബുദാബി, ദുബൈ, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, റാസല്‍ഖൈമെ എന്നിവിടങ്ങളിലെല്ലാം മഴ...
ദുബായ്: നെന്മാറ ദേശം ഓവർസീസ് സംഗമം എന്ന സംഘടനാ ഇനി വനിതകൾ ഭരിക്കും സംഘടനയുടെ ഇരുപത്തിനാലാം വാർഷികത്തോട് അനുബന്ധിച്ചാണ് ഷാർജയിൽ നടന്ന ജനറൽ ബോഡി മീറ്റിങ്ങിലാണ്...
ദുബായ്: ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടിയായി നീറ്റ് എക്സാം. നാഷണൽ സിറ്റിങ് ഏജൻസിയുടെ(എൻ.ടി.എ) തീരുമാന പ്രകാരം മെഡിക്കൽ പ്രവേശന പരീക്ഷയായ...
അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം ചരിത്രമാക്കാനൊരുങ്ങി ഇന്ത്യന്‍ പ്രവാസി ജനത. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏഴാമത് യു.എ.ഇ. സന്ദര്‍ശനമാണിത്. 13-ന് സായിദ് സ്‌പോര്‍ട്സ് സിറ്റി...
അബുദാബി: ഗള്‍ഫിലെ ആദ്യ വായു ശുദ്ധീകരണത്തിനുള്ള കേന്ദ്രം അബുദാബിയില്‍ ആരംഭിച്ചു. ഹുദൈരിയാത്ത് ദ്വീപിലാണ് സ്മോഗ് ഫ്രീ ടവര്‍ തുറന്നത്. മണിക്കൂറില്‍ 30,000 യൂണിറ്റ് വായു ശുദ്ധീകരിക്കുന്ന വിധത്തിലാണ്...
ദുബായ്: ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ സൈബര്‍ സുരക്ഷാ അതോറിറ്റി. ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ കാണപ്പെടുന്ന ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ചാണ് അതോറിറ്റി ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഡാറ്റ...
ദുബായ്: ദുബായ് മെട്രോ സ്റ്റേഷനെയും ബീച്ചിനെയും ബന്ധിപ്പിക്കുന്ന പുതിയ ബസ് റൂട്ട് വരുന്നു. ബസ് യാത്രക്കാരുടെ, പ്രത്യേകിച്ച് അല്‍ മംസാര്‍ ബീച്ച് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം, ഒരു പുതിയ...
കുവൈറ്റ്: നിർത്തിവെച്ച വിസിറ്റിങ് വിസ പുനരാരംഭിക്കാൻ കുവൈറ്റ്. ഫാമിലി, ടൂറിസ്റ്റ്, കൊമേഴ്സ്യല്‍ വിസകളാണ് ഒന്നര വർഷത്തിന് ശേഷം വീണ്ടും അനുവദിക്കുന്നത്. ഇന്നു മുതൽ വിസ അനുവദിച്ചുതുടങ്ങും. പുതിയ...
അൽ ഐൻ: സായിദ് II മിലിട്ടറി കോളേജിലെ 48-ാമത് കേഡറ്റുകളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുഎഇയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി...